കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും കുട്ടികളുമായി നാടകാനുഭവങ്ങൾ പങ്കുവെച്ചു

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന അവധിക്കാല നാടക കേമ്പ്  കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും കുട്ടികളുമായി നാടകാനുഭവങ്ങൾ പങ്കുവെച്ചു.  സത്യപ്രകാശനമാണ് നാടകത്തിലൂടെ നടക്കേണ്ടതെന്നും നിഷ്ക്കളങ്കരായ കുട്ടികളെ നാടകം പഠിപ്പിക്കേണ്ടതില്ലെന്നും മുതിർന്നവർ കുട്ടികളായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


വിജയകുമാർ ബ്ലാത്തൂർ അന്തരീക്ഷത്തിലെ സൂക്ഷ്മ ജീവികളെക്കുറിച്ചും അവ മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദമാക്കിക്കൊടുത്തു.
വൈകിട്ട് നടന്ന നാടകോത്സവത്തിൽ വേളൂർ ജി.എം.യു.പി. സ്ക്കൂൾ അവതരിപ്പിച്ച ശങ്കരൻ തെങ്ങേൽ എന്ന നാടകവും പ്രശസ്ത സിനിമാ നടൻ സന്തോഷ് കിഴാറ്റൂർ അവതരിപ്പിച്ച പെൺനടൻ എന്ന നാടകവും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാതിരഞ്ഞെടുപ്പ് 2024 അവലോകനം ; ഇടുക്കി ജില്ല ആർക്കൊപ്പം?

Next Story

ജയരാജന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പരാതി നല്‍കുമെന്ന് കെ.കെ രമ

Latest from Main News

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക

വടകര പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 45 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

വടകര: കേന്ദ്ര ഉപരിതല മന്ത്രാലയം കേരളത്തിനായി അനുവദിച്ച സെൻട്രൽ റോഡ് ഫണ്ട് (CRIF) പദ്ധതികളിൽ രണ്ട് പ്രധാന റോഡുകൾ വടകര പാർലമെന്റ്

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ പെയ്മെന്‍റ് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ മാത്രം. ഫെബ്രുവരി 15 മുതൽ പരമാവധി ഡിജിറ്റൽ പെയ്മെന്‍റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സ്വന്തം വരുമാനം വർദ്ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി

ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമായി

ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം. തുടക്കത്തിനായി സി എസ് ഐ ആർ – നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ്