നടുവണ്ണൂരിൽ മുതിർന്ന പൗരന്മാരെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

നടുവണ്ണൂർ. 85 കഴിഞ്ഞവരുടേയും ഭിന്നശേഷി ക്കാരുടെയും പോസ്റ്റൽ വോട്ട് ശേഖരിക്കുന്നതിനായി എത്തിയ ഉദ്യോഗസ്ഥ സംഘം യു ഡി എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. നടുവണ്ണൂർ പഞ്ചായത്ത് 4, 6 ബൂത്തിൽ സീൽ ചെയ്യാത്ത ബാലറ്റ് പെട്ടിയുമായെത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പെട്ടിയുടെ താക്കോൽ ബി എൽ ഒ യുടെ കയ്യിലായിരുന്നുവെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു. യുഡിഎഫ് പരാതിയിൽ വോട്ടു ശേഖരിക്കാനെത്തിയ സംഘത്തെ എആർഒ തിരിച്ചു വിളിച്ചു.

Leave a Reply

Your email address will not be published.

Previous Story

യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി

Next Story

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ല : സമസ്ത

Latest from Local News

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കോഴിക്കോട് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും

ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി

ഊരള്ളൂർ : എടവനക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ക്ഷേത്രം മേൽശാന്തി അരുൺ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്.