തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടത് ദേശീയ നേതാക്കള്‍ കോഴിക്കോട് ജില്ലയില്‍

/

ഇടത് പക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയിലെത്തും.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, ജോണ്‍ ബ്രിട്ടാസ് എം.പി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

കോഴിക്കോട് മണ്ഡലം
17 ബുധന്‍-
തപന്‍സെന്‍- താമരശേരി ടൗണ്‍ (വൈകിട്ട് 5), കുന്നമംഗലം (വൈകിട്ട് 6.30)
സീതാറാം യെച്ചൂരി ഉളളിയേരി (വൈകിട്ട് 6)

18 വ്യാഴം
തപന്‍ സെന്‍- തൊഴിലാളി റാലി, മുതലക്കുളം മൈതാനം-( വൈകിട്ട് 5)
ജോണ്‍ ബ്രിട്ടാസ്- കട്ടിപ്പാറ (വൈകിട്ട് 4),അത്തോളി ടൗണ്‍ (വൈകിട്ട് 6). പറമ്പില്‍ ബസാര്‍ (രാത്രി 7.30)

19 വെള്ളി
പിണറായി വിജയന്‍- കാക്കൂര്‍ (പകല്‍ 10), കൊടുവള്ളി (വൈകിട്ട് 4), ചെറുവണ്ണൂര്‍ (വൈകിട്ട് 6)

,ജോണ്‍ ബ്രിട്ടാസ്. കുന്നമംഗലം പരിയങ്ങാട് (പകല്‍ 10), ബേപ്പൂര്‍ (11.30)

20 ശനി
മുഹമ്മദ് യൂസഫ് തരിഗാമി- നരിക്കുനി (വൈകിട്ട് 5). കായണ്ണ (രാത്രി 7)

21 ഞായര്‍
മുഹമ്മദ് യൂസഫ് തരിഗാമി- ഇരിങ്ങല്ലൂര്‍ (വൈകിട്ട് 5), ചെലവൂര്‍ (വൈകിട്ട് 6.30)

 

വടകര മണ്ഡലം
17 ബുധന്‍
സീതാറാം യെച്ചൂരി – വടകര (വൈകിട്ട് 4)

18 വ്യാഴം

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍- കുറ്റ്യാടി (വൈകിട്ട് 6)

19 വെളലി
തപന്‍ സെന്‍- തൊഴിലാളി സംഗമം, വടകര കോട്ടപ്പറമ്പ് (പകല്‍ 10.30), പേരാമ്പ്ര (വൈകിട്ട് 4), ചേമഞ്ചേരി (വൈകിട്ട് 6)

20 ശനി
പിണറായി വിജയന്‍- പുറമേരി (പകല്‍ 10), കൊയിലാണ്ടി (വൈകീട്ട് 3)
എം.വി ശ്രേയസ് കുമാര്‍- പുറമേരി (പകല്‍ 11)

21 ഞായര്‍
പ്രകാശ് കാരാട്ട്- തൊട്ടില്‍ പാലം (പകല്‍ 11), പേരാമ്പ്ര (വൈകീട്ട് 4)
ഡി.രാജ- മേപ്പയൂര്‍ (വൈകീട്ട് 4)

 

Leave a Reply

Your email address will not be published.

Previous Story

കെ ടെറ്റ് ബുധനാഴ്ച (17.04.2024) മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

Next Story

സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 3

വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി   മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം  

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം – സലീം മടവൂർ

മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 19-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

കാലവര്‍ഷം: ജില്ലയിലുണ്ടായത് 44 കോടിയുടെ കൃഷിനാശം ഏറ്റവും കൂടുതല്‍ നാശം തോടന്നൂര്‍ ബ്ലോക്കില്‍ -18.7 കോടി, കൂടുതല്‍ ബാധിച്ചത് വാഴ കര്‍ഷകരെ

ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.