സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം

സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം.അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, ജൂഡോ, സ്വിമ്മിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ആർച്ചറി, ഹോക്കി എന്നിവയിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. ഏപ്രിൽ 18ന് 7, 8, പ്ലസ് വൺ ക്ലാസുകളിലേക്കും ഏപ്രിൽ19 ന് ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കുമാണ് അവസരം. സ്ഥലം: ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളേജ്.

വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് ഇനങ്ങളിൽ ജില്ലാ സെലക്ഷനിൽ പങ്കെടുത്ത് യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റിലുള്ള ലിങ്ക് വഴി നിർബന്ധമായും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയും അതോടൊപ്പം ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡി സെലക്ഷൻ നടക്കുന്ന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതുമാണ്.

ഫോൺ: 0495-2722593, 8078182593, 9961775522.

Leave a Reply

Your email address will not be published.

Previous Story

ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍…

Next Story

ചുട്ടു പൊളളുന്നു പാലക്കാടന്‍ രാഷ്ട്രീയവും

Latest from Local News

ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണം: വിസ്‌ഡം യൂത്ത് എൻവിഷൻ

വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി

ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ അന്തരിച്ചു

കൊയിലാണ്ടി : ചേലിയ വൈഷ്ണവിയിൽ താമസിക്കും തുരുത്യാട് മേലെടുത്ത് കണ്ടി പ്രകാശൻ (58) അന്തരിച്ചു. വട്ടോളിബസാർ അയിഷ ക്ലിനിക്ക് ജീവനക്കാരനായിരുന്നു.പരേതരായ കണാരൻ്റേയും

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു

അരിക്കുളം കുറ്റ്യാപ്പുറത്ത് മീത്തൽ മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു. പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ ബാലകൃഷ്ണൻ (റിട്ട.

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു

രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ രാവിലെ 10 മണിക്ക്