കൊല്ലത്ത്  സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു

കൊല്ലത്ത്  സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു. കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടില്‍ ബിജുലാലാണ് (45) സൂര്യഘാതമേറ്റ് മരണപെട്ടത്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് മരണപ്പെട്ട ബിജുലാല്‍.

ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്പിൽ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെയാണ് കുഴഞ്ഞ് വീണത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം കുമിള പോലെ പെളളി വീർത്തു. പിന്നാലെ മരണം സംഭവിച്ചു. ഭാര്യ:ചിഞ്ചു. മക്കൾ:അമൃത,അമിത.

Leave a Reply

Your email address will not be published.