എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം തലശ്ശേരി നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം തലശ്ശേരി നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു.രാവിലെ അരയാക്കൂൽ നിന്നാണ് പര്യടനം ആരംഭിച്ചത്.ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയെ കാണാൻ വേനൽ ചൂടിനെ മറികടന്നു കൊണ്ട് നിരവധിയാളുകളാണ് എത്തിയത്.ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് വടകരയും കേരളവും കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ടി വി അനന്തൻ നായർ ക്ലബ്ബ് കുണ്ടുചിറ,നള്ളച്ചേരി,പെരുന്താറ്റിൽ,മഠത്തും ഭാഗം,ചിറമ്മൽ മാപ്പിള സ്കൂൾ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയായി.രാത്രി മനേക്കരയിലാണ് പര്യടനം അവസാനിക്കുക.

സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ,തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി എം സി പവിത്രൻ മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published.

Previous Story

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ

Next Story

പ്രസവ അവധി ഉള്‍പ്പെടെ ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

Latest from Main News

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി

തയ്യിൽ കടൽതീരത്ത് ഒന്നര വയസ്സുകാരൻ വിയാനെ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.കൊലപാതക

നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ നേട്ടം സമ്മാനിച്ച് കേരള ടീം

ജനുവരി 16, 17 തിയ്യതികളിലായി നേപ്പാളിലെ ലുബിനിയിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ

ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ

എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

 വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ സമർപ്പിക്കാനുള്ള തീയത് ജനുവരി 30 വരെ നീട്ടി. ജനുവരി 22