മേലൂര്‍ കൊണ്ടംവളളി അയ്യപ്പ ക്ഷേത്ര മഹോത്സവം ഏപ്രില്‍ 12 മുതല്‍ 20 വരെ

കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവളളി അയ്യപ്പ ക്ഷേത്ര മഹോത്സവം ഏപ്രില്‍ 12 മുതല്‍ 20 വരെ ആഘോഷിക്കും. 12ന് ശുദ്ധിക്രിയകള്‍. 13ന് രാവിലെ കൊടിയേറ്റം. 14ന് വിഷുക്കണി, വിഷുസദ്യ. ഓട്ടന്‍ തുളളല്‍, കലാപരിപാടികള്‍. 15ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, രാത്രി ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേള. 16ന് നാമജപലഹരി, ചാക്യാര്‍കൂത്ത്, തിയ്യാട്ട്. 17ന് പ്രസാദഊട്ട്, ചാക്യാര്‍കൂത്ത്. 18ന് പ്രസാദ ഊട്ട്, രാത്രി ഏഴിന് കുളക്കര മേളം,ആലിന്‍കീഴ് മേളം, കരിമരുന്ന് പ്രയോഗം. 19ന് പ്രസാദഊട്ട്, ആറാട്ട് സദ്യ.

Leave a Reply

Your email address will not be published.