താമരശ്ശേരി കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

താമരശ്ശേരി കൂടത്തായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  ഓമശ്ശേരി മങ്ങാട് മങ്ങാട്ടു പുറയിൽ സജീവൻ (45) ൻ്റെതാണ് മൃതദേഹം. കൈയിൽ മത്സ്യബന്ധന വലചുറ്റിയ രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിൻ്റെ വസ്ത്രവും, ചെരിപ്പും ഫോണും പുഴയുടെ കരയിൽ നിന്നും കണ്ടെടുത്തു.

Leave a Reply

Your email address will not be published.