വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികൾക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ. ആത്മ സമർപ്പണത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് പെരുന്നാൾ ആഘോഷം. പരസ്പര സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും പങ്കുവെക്കൽ കൂടിയാണ് പെരുന്നാൾ.

പ്രാർത്ഥനയുടെ പുണ്യവുമായി ചെറിയ പെരുന്നാളെത്തിയതോടെ ആഘോഷത്തിലാണ് വിശ്വാസി സമൂഹം. രാവിലെ ഈദ് ഗാഹുകളിൽ വിശ്വാസികൾ ഒത്തു ചേരും. പരസ്പരം പുൽകി സ്നേഹവും സൗഹൃദവും പങ്കുവെക്കും. ബന്ധു വീടുകളിലും അയൽ പക്കങ്ങളിലും ആശംസകളുമായി സന്ദർശനം. സഹനത്തിൻ്റെ ദിനരാത്രങ്ങൾ കഴിഞ്ഞെത്തുന്ന ആഘോഷത്തിൻ്റെ മറ്റൊരു പകൽ.

 

Leave a Reply

Your email address will not be published.

Previous Story

വെട്ടിൻ്റെ രാഷ്ട്രീയത്തെ വോട്ടുകൊണ്ട് പ്രതിരോധിക്കണം: ഷാഫി പറമ്പിൽ 

Next Story

ലോക്സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 66,23,320 രൂപ

Latest from Main News

ഇടത് സർക്കാറിനെ മാറ്റി നിർത്താനുള്ള അവസരം :ഷാഫി പറമ്പിൽ എം പി

അഴിയൂർ: സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച ഇടത് സർക്കാറെ ഭരണത്തിൽ നിന്നും മാറി നിർത്താനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം

വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന്

ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തിലേക്ക്

പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ 8ന് മുമ്പ് തിരികെ എത്തിക്കണം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്കുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ട് ചെയ്ത ശേഷം വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13ന് രാവിലെ എട്ട് മണിക്ക്

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍…

ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്താണ് ആദ്യം

കോഴിക്കോട് ജില്ലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി

  തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും മദ്യ