പെരുവട്ടൂർ കെ കെ അബീഷ് അന്തരിച്ചു

കൊയിലാണ്ടി :പെരുവട്ടൂർ കെ കെ അബീഷ് (39) അന്തരിച്ചു. അച്ഛൻ : കുഞ്ഞികൃഷ്ണൻ (എസ്. എൻ. ഡി. പി. കൗൺസിലർ, കൊയിലാണ്ടി യൂണിയൻ )അമ്മ :അജിത, ഭാര്യ :പ്രിജിഷ, മക്കൾ: പ്രണവ് നാഥ്, അപർണിക ലക്ഷ്മി, സഹോദരൻ മഹേഷ്‌(ദുബായ് ). സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.