കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം “ഫസ്റ്റ് ബെൽ ” യൂടൂബിൽ റിലീസ് ചെയ്തു

കുറുവങ്ങാട് ശക്തി തിയറ്റേഴ്സിന്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിച്ച ഡോക്യുമെന്ററി ഫിലിം “ഫസ്റ്റ് ബെൽ ” യൂടൂബിൽ റിലീസ് ചെയ്തു. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പ്രകാശനം നിർവ്വഹിച്ചു. ശ്രീരുദ്ര ഫൗണ്ടേഷൻ സംഘടിപ്പിച്ച തായമ്പകോത്സവ സമാപന വേദിയിൽ വെച്ചായിരുന്നു പ്രകാശനം. പ്രശസ്തനടൻ സന്തോഷ് കീഴാറ്റൂർ, കലാനിരൂപകൻ എൻ.പി.വിജയകൃഷ്ണൻ എൻ.ഇ ഹരികുമാർ പി.വി.രാജു, ഇ.കെ.പ്രജേഷ് ഡോക്യുമെന്ററിയുടെ സംവിധായകൻ എൻ.കെ.മുരളി എന്നിവർ സന്നിഹിതരായിരുന്നു.

കുറുവങ്ങാട്ടെ തൊഴിലിന്റെയും കലയുടെയും വൈവിധ്യങ്ങൾ കൂടി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചത് അനിൽ മണമൽ ആണ്. സംഗീതം പാലക്കാട് പ്രേംരാജ്. അനിൽ എ.കെ, സുമേഷ് കെ.കെ, പ്രജേഷ് ഇ.കെ. രജനി. സി.കെ, മേഘരാജ് എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊടുങ്ങല്ലൂർ കാവുതീണ്ടലും ഭരണിയും

Next Story

കത്തുന്ന വെയിലില്‍ ഇളനീര്‍ കുടിച്ച് കേരളം

Latest from Local News

കൊയിലാണ്ടിയിൽ ഇ-സ്റ്റാമ്പ് പേപ്പര്‍ കിട്ടണോ, കാത്തിരുന്നു മുഷിയണം

കൊയിലാണ്ടി: നേരെത്തെയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരമായുളള ഇ-സ്റ്റാമ്പ് ലഭിക്കാന്‍ വരി നിന്ന് മുഷിയേണ്ട അവസ്ഥ. മുമ്പ് കൈവശമുളള 500 രൂപ മുതലുള്ള മുദ്ര

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാതൃകാ ഹരിത വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ‘ശുചിത്വം സുകൃതം’ എന്ന

കെഎസ്ടിഎ യുടെ 34ാം വാർഷിക സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു

കെഎസ്ടിഎ യുടെ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ) 34ാം വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 15 16 തീയതികളിലായി കോഴിക്കോട്