പെരുന്നാൾ നമസ്കാരം

നന്തി ബസാർ, വാഴവളപ്പിൽ കുഞ്ഞിപ്പള്ളി 7 മണി നേതൃത്വം അബ്ദുള്ള ഹൈത്തമി
പാലുർ ജുമാ മസ്ജിദ് 8 മണി മജീദ് മൗലവി.

കടലൂർ ജുമമസ്ജിദ് 7 മണി മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം .
കുതിരോടി സിദ്ധീഖ് മസ്ജിദ് 8 മണി റമീസ് ഹൈതമി.

പുറക്കാട് തോട്ടത്തിൽ പള്ളി 7.30. ഇ.കെ.അബുബക്കർ ഹാജി.
കിള്ളവയൽ അൽബിലാൽ മസ്ജിദ് 7.30 ഹുസ്സൈൻ ഫൈസി.

കടലൂർ കുത്തിത്തയ്യിൽ ജുമാ മസ്ജിദ് 7.30 തമീം ഹൈത്ത മി.
മൊകേരി മസ്ജിദ് സഹാദ 730. എൻ.കെ.ബഷീർ ദാരിമി പന്തി പൊയിൽ.

ഇരുപതാം മൈൽ അൽ നൂർ മസ്ജിദ് 8 മണി.അഷ്കർ ദാരിമി.
കുതിരോടി ഫാറൂഖ് മസ്ജിദ് 7.30. ഷാക്കിർയമാനി.

നന്തി മുഹിയുദ്ദീൻ മസ്ജിദ് 8 മണി.നവാഫ് ദാരിമി.
കോടിക്കൽ ജുമാ മസ്ജിദ് 8 മണി. മുഹമ്മദ് ഫൈസൽ ദാരിമി .

കോടിക്കൽ ടൗൺ മസ്ജിദ് 8.15. കുട്ടിഹസൻ അസ്ഹരി .
തിക്കോടി അങ്ങാടി പള്ളി 8 മണി പി.അഹമദ് ദാരിമി മുചുകുന്ന്.

വൻമുഖം അൽഹിക്മ ഈദ് ഗാഹ് 7.30. മുഹമ്മദ് സൈഫുള്ള.
തിക്കോടി ടൗൺ മസ്ജിദ് 7.15. നൂറുദ്ദീൻ ഫാറൂഖി.

തിക്കോടി ടൗൺ പള്ളി 8 മണി. അബ്ദുൽ വാജിദ് ബാഖവി.
പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ട്ഈദ് ഗാഹ് 7 മണി അൻസാർ നന്മണ്ട .

നന്തി ടൗൺ ഈദ് ഗാഹ് 7.15 ഇസ്മയിൽ നന്മണ്ട .
മുത്തായം റിഫായി മസ്ജിദ് 8 മണി ഹുബൈബുൽ ഹൈത്തമി.

കുഞ്ഞാലിൽ ഹസ്സൻ പള്ളി 8.30.അബ്ദുലത്തീഫ്.
അറഫ പള്ളി 8 മണി ഫഹദ് ഹൈത്തമി.

Leave a Reply

Your email address will not be published.

Previous Story

ചക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം……

Next Story

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു

Latest from Main News

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്കൂട്ടർ അപകടം; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തലക്കുളത്തൂർ സ്വദേശികളാണ് മരിച്ചത്. ജെഡിടി ആർട്‌സ്

കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീമായ ഭദ്രയുടെ ബസുകളാണ്

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

വടകര മണ്ഡലത്തിലെ കിഫ്ബി പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സി.ഇ.ഒ ഡോ.

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാനാവില്ല’; സുപ്രിംകോടതി

 വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വിശ്വസിക്കാൻ പ്രയാസമെന്ന് സുപ്രിംകോടതി. നിരന്തര ബലാത്സംഗം ഉണ്ടെന്ന വാദം നിലനിൽക്കില്ലെന്നും കോടതി

മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട്