ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അനുവദിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സ്വതന്ത്രര്‍ക്കുമാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്.

കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
അറമുഖന്‍ – ബിഎസ്പി – ആന
എളമരം കരീം – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
എം ടി രമേശ് – ബിജെപി – താമര
എം കെ രാഘവന്‍ – കോണ്‍ഗ്രസ് – കൈ
അരവിന്ദാക്ഷന്‍ നായര്‍ – ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി – ഡയമണ്ട്
ഡോ. എം ജ്യോതിരാജ് – എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോര്‍ച്

സ്വതന്ത്രര്‍
അബ്ദുല്‍ കരീം (s/o അയമ്മദ് കുട്ടി) – ബീഡ് നെക്ലെയ്സ്
അബ്ദുല്‍ കരീം (s/o മഹമ്മൂദ്)- ഡിഷ് ആന്റിന
അബ്ദുല്‍ കരീം (s/o അസൈന്‍)- ബെല്‍റ്റ്
എന്‍ രാഘവന്‍ (s/o ദാമു)- പേന സ്റ്റാന്‍ഡ്
രാഘവന്‍ (s/o നാരായണന്‍ നായര്‍)- ഗ്ലാസ് ടംബ്ലര്‍
ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി)- ലേഡി ഫിങ്കർ
ശുഭ – ടെലിവിഷന്‍

വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
പ്രഫുല്‍ കൃഷ്ണന്‍ – ബിജെപി – താമര
കെ കെ ശൈലജ ടീച്ചര്‍ – സിപിഐ(എം) – ചുറ്റിക അരിവാള്‍ നക്ഷത്രം
ഷാഫി പറമ്പില്‍ – കോണ്‍ഗ്രസ് – കൈ

സ്വതന്ത്രര്‍
കുഞ്ഞിക്കണ്ണന്‍ പയ്യോളി – ഓട്ടോറിക്ഷ
മുരളീധരന്‍ – ഫ്രോക്ക്
ശൈലജ പി (w/o കുഞ്ഞിരാമന്‍) – മോതിരം
ഷാഫി (s/o മൊയ്തീന്‍) – ബാറ്റ്‌സ്മാന്‍
ഷാഫി ടി പി ( s/o അബ്ദുള്‍ റഹ്മാന്‍ ടി പി) – ഗ്ലാസ് ടംബ്ലര്‍
ഷൈലജ (w/o ജയകൃഷ്ണന്‍) – ഡിഷ് ആന്റിന
കെ കെ ഷൈലജ (w/o രാജന്‍) – പായ്വഞ്ചിയുംതുഴക്കാരനും

Leave a Reply

Your email address will not be published.

Previous Story

പെരുന്നാൾ നമസ്കാരം

Next Story

ചിക്കന്‍ വില കിലോയ്ക്ക് 265 രൂപ; റംസാന്‍ അടുക്കുന്നതോടെ ഇനിയും ഉയര്‍ന്നേക്കും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കക്കയം ഇക്കോ ടൂറിസം ടിക്കറ്റ് നിരക്ക് വർദ്ധന: പ്രതിഷേധ തെരുവ് തെണ്ടലുമായി യൂത്ത് കോൺഗ്രസ്‌

  കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട്

കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ