കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടൊപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി

പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി. കാപ്പാട് ഖാസി നൂറുദ്ദിൻ ഹൈത്തമി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ് ഷരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബു രാജ് മുഖ്യ അതിഥിയായിരുന്നു.

അബ്ദുള്ള കോയ കണ്ണൻ കടവ് പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ഇ കെ ജൂബീഷ്, പഞ്ചായത്ത്‌ മെമ്പർ ആയ വത്സല പുല്ല്യാത്ത്, സി കെ. രാജ ലക്ഷ്മി. വിജയൻ കണ്ണൻ ചേരി, സി പി അലി, സത്യൻ മാടഞ്ചേരി, ആലികൊയ ഹിതായത് റഷീദ് വെങ്ങളം വി കെ വിനോദ്, ടിവി ചന്ദ്രഹാസൻ സ്നേഹ തീരം ചെയർമാൻ ഇല്ല്യാസ് പഴയേടത്ത് സംസാരിച്ചു. കനിവ് ജനറൽ സെക്രെട്ടറി ബഷീർ പാടത്തോടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്രസർക്കാർ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി

Next Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; വടകര ആർക്കൊപ്പം?

Latest from Local News

താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍

കൊയിലാണ്ടി റോഡിലെ സീബ്ര ലൈൻ ഉടൻ യാഥർഥ്യമാക്കണം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി

ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ ന്യൂ മീഡിയ ഫ്ലാറ്റ്ഫോം ‘ജനഹിതം’ ലോഞ്ചിംഗ് ചെയ്തു

സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും നിർദ്ദേശങ്ങൾ പങ്ക് വെയ്ക്കാനുമായെല്ലാം പുതിയ മാതൃകയുമായി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ 9:30