കൊയിലാണ്ടി ശ്രീരുദ്ര ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന അഖില കേരള തായമ്പകോത്സവം ഡോ. എം. ആർ. രാഘവവാര്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. കലാമണ്ഡലം ശിവദാസ് മാരാർ അനുഗ്രഹ ഭാഷണം ചെയ്തു. പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഭദ്രദീപം കൊളുത്തി. എൻ. ഇ. മോഹനൻ നമ്പൂതിരി , എ.വാസുദേവശർമ്മ , സാവിത്രി അന്തർജ്ജനം, പാർവ്വതീദേവി അന്തർജ്ജനം, പി.സാവിത്രി അന്തർജ്ജനം എന്നിവർ സംബന്ധിച്ചു.
Latest from Local News
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിൽ തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ താൽകാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയിൽ
കൂരാച്ചുണ്ട് : കേരള കോൺഗ്രസ് കല്ലാനോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായിരുന്നവർ ഉൾപ്പടെയുള്ള അൻപതോളം പ്രവർത്തകരും കുടുംബവും കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ്
കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും മിനി പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00
കേരളം കണ്ട ഏറ്റവും കഴിവു കെട്ട സർക്കാറായ പിണറായി സർക്കാറിനെ അടുത്ത തിരഞ്ഞെടുപ്പിൽ ജനം തൂത്തെറിയുമെന്ന് ഡി. സി. സി. പ്രസിഡണ്ട്