ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ ത്യാഗരാജ പഞ്ചരത്ന കൃതികൾ പഠിക്കുവാൻ അവസരം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തിൽ മെയ് 11, 12 തിയ്യതികളിൽ നടക്കുന്ന ത്രിമൂർത്തി സംഗീതോൽസവത്തിൻ്റെ ഭാഗമായി മെയ് ആറ് മുതൽ 10 വരെ ത്യാഗരാജ പഞ്ചരത്നകൃതികൾ പഠിപ്പിക്കുന്നു.

പഠിക്കാൻ താൽപര്യമുള്ളവർ ടി.ആർ.ഹരി ഹരിശ്രീ എടക്കുളം പി.ഒ കൊയിലാണ്ടി എന്ന വിലാസത്തിൽ ഏപ്രിൽ 20ന് മുമ്പ് ബന്ധപ്പെടണം.

 

 

Leave a Reply

Your email address will not be published.