കാപ്പാട് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനത്തിൻ്റെ നാളുകൾ

കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ സീസൺ 2 ഏപ്രിൽ എട്ടിന് ആരംഭിക്കും.

45 ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ചിത്രപ്രദർശനം മെയ് 23ന് അവസാനിക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള വ്യത്യസ്ത മീഡിയങ്ങളിൽ വരയ്ക്കുന്ന ചിത്രകാരന്മാരുടെ ചിത്രങ്ങൾ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം നൽകും. ഡോ. ലാൽ രഞ്ജിത്ത് ക്യുറേറ്റ് ചെയ്യുന്ന മൂന്നാമത്തെ ചിത്രപ്രദർശനമാണ് ഇൻറർനാഷണൽ ഹാർഡ് ഫിയസ്റ്റ സീസൺ 2.

ടി. യു.മനോജ് , കെ. വി. സന്തോഷ് എന്നിവരുടെയും ഏകോപനത്തിൽ നടക്കുന്ന ചിത്രപ്രദർശനത്തോടൊപ്പം മധു ബാലൻ കോഡിനേറ്റ് ചെയ്യുന്ന വ്യത്യസ്ത ഇവന്റുകളും ചിത്രപ്രദർശനത്തിന് മാറ്റുകൂട്ടും.

Leave a Reply

Your email address will not be published.

Previous Story

ഹാഷിഷ് ഓയിലുമായി യുവാവ് എക്സ്സൈസ് പിടിയിൽ

Next Story

കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം;പരിക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി റൗഫിനെ ആശുപത്രിയിലേക്ക് മാറ്റി

Latest from Local News

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

വാഹനാപകടം ഉണ്ടാക്കിയ ഇരു ചക്രവാഹനക്കാരന്‍ കടന്നു കളഞ്ഞതായി പരാതി

കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി.

വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് തുടക്കം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ

‘കാപ്പ’ നിയമം: സിംപോസിയം സംഘടിപ്പിച്ചു

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.