ക­​ട­​മെ­​ടു­​പ്പി­​ന് അ­​നു​മ­​തി തേ­​ടി കേ­​ര­​ള സ​ര്‍­​ക്കാ​ര്‍ സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി ഭ­​ര­​ണ­​ഘ­​ട­​നാ­​ബെ­​ഞ്ചി­​ന് വി​ട്ടു

 

ന്യൂ­​ഡ​ല്‍​ഹി: ക­​ട­​മെ­​ടു­​പ്പി­​ന് അ­​നു​മ­​തി തേ­​ടി കേ­​ര­​ള സ​ര്‍­​ക്കാ​ര്‍ സമർപ്പിച്ച സുപ്രധാന ഹർജി സുപ്രീംകോടതി ഭ­​ര­​ണ­​ഘ­​ട­​നാ­​ബെ­​ഞ്ചി­​ന് വി​ട്ടു. കേ­​സ് അ​ഞ്ചം­​ഗ ഭ­​ര­​ണ­​ഘ­​ട­​നാ ബെ­​ഞ്ച് പ­​രി­​ഗ­​ണി­​ക്കും. ഓ​രോ സം­​സ്ഥാ­​ന­​ത്തി­​നും ക­​ട­​മെ­​ടു­​ക്കാ­​വു­​ന്ന പ­​രി­​ധി സം­​ബ­​ന്ധി­​ച്ച ഹ​ര്‍­​ജി­​യാ­​ണ് ഭ­​ര­​ണ­​ഘ­​ട​നാ­​ബെ­​ഞ്ച് പ­​രി­​ഗ­​ണി­​ക്കു­​ക. ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ 293-ാം അ­​നു­​ച്ഛേ­​ദ­​പ്ര­​കാ­​ര­​മാ­​ണ് ഒ­​രു സം­​സ്ഥാ­​ന­​ത്തി­​ന് എ­​ത്ര­​ത്തോ­​ളം ക­​ട­​മെ­​ടു​ക്കാം എ­​ന്ന് നി­​ശ്ച­​യി­​ക്കു­​ന്ന­​ത്. 293-ാം അ­​നു­​ച്ഛേ­​ദം ഇ­​തു​വ­​രെ കോ­​ട­​തി­​യി​ല്‍ ചോ​ദ്യം ചെ­​യ്യ­​പ്പെ­​ട്ടി­​ട്ടി­​ല്ലെ­​ന്ന് സു­​പ്രീം­​കോ­​ട­​തി­​യു​ടെ ര​ണ്ടം­​ഗ ബെ­​ഞ്ച് ചൂ­​ണ്ടി­​ക്കാ​ട്ടി.

കേ­​ര­​ള­​ത്തി­​ന്റെ ഹ​ര്‍­​ജി­​യു­​ടെ അ­​ടി­​സ്ഥാ­​ന­​ത്തി​ല്‍ ഇ­​തു­​സം­​ബ­​ന്ധി​ച്ച ആ­​റ് ചോ­​ദ്യ­​ങ്ങ​ള്‍ ഉ­​യ​ര്‍­​ന്നു­​വ­​ന്നി­​ട്ടു­​ണ്ട്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഹ​ര്‍​ജി ഭ­​ര­​ണ­​ഘ­​ട​നാ­​ബെ­​ഞ്ചി­​ന് വി­​ടു­​ക­​യാ­​ണെ​ന്നും ര​ണ്ടം­​ഗ ബെ­​ഞ്ച് വ്യ­​ക്ത­​മാ​ക്കി. നേരത്തെ, 2023–24 സാമ്പത്തിക വർഷത്തെ കടമെടുപ്പു പരിധി ഉയർത്താനുള്ള വിഷയത്തിൽ കോടതി നിർദേശം അനുസരിച്ചു ചർച്ച നടന്നിരുന്നുവെങ്കിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണയായിരുന്നില്ല.

Leave a Reply

Your email address will not be published.

Previous Story

കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ കൊയിലാണ്ടി അരിക്കുളം സ്വദേശി അറസ്റ്റിൽ

Next Story

ചുട്ടുപൊള്ളി സ്വർണ്ണം; പുതിയ റെക്കോർഡിലേക്ക്

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള