ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി. തിരുക്കുറല്‍ ദേശീയ പുസ്തകമാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. 21 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു.
