കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ ഉടക്കിട്ട് സിനിമ താരം നടി സുമലത അംബരീഷ്. തന്റെ സിറ്റിങ്ങ് സീറ്റ് ജെ.ഡി.എസിന് കൈമാറാനാവില്ലെന്നാണ് സുമലത നിലപാട് എടുത്തിരിക്കുന്നത്. നിലപാട് അവര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബിജെപി. ദേശീയ അധ്യക്ഷന്‍ ജെപി. നഡ്ഡയുമായിസുമലത ചര്‍ച്ച നടത്തി. മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ചര്‍ച്ചയ്ത്തു ശേഷം സുമലത വ്യക്തമാക്കി.
Latest from Feature
മേപ്പയ്യൂർ: കർക്കിടകത്തിൻ്റെ ആധിയും വ്യാധിയുമകറ്റാൻ കാലൻപാട്ടിൻ്റെ ഉടുക്കു ചെത്തവുമായി നാടുനീളെ സഞ്ചരിക്കുകയാണ് ബാബു തിരുവങ്ങായൂർ. അച്ഛനായ ചെറിയക്കുപ്പണിക്കർക്കൊപ്പം പതിനഞ്ചാം വയസിൽ തുടങ്ങിയ
നടുവത്തൂരിലെ പഴയ കാല ഫുഡ്ബാൾ കളിക്കാരും പുതിയ തലമുറയിലെ യുവ താരങ്ങളും ഇടകലർന്ന് മാറ്റുരച്ച ഫുഡ് ബോൾ ടൂർണമെന്റ ശ്രദ്ധേയമായി.
കൊയിലാണ്ടി മണ്ഡലത്തെയും പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന അകലാപ്പുഴ, നടേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നു. ഒളളൂര്‍ക്കടവിലും തോരായിക്കടവിലും പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്
കര്‍ക്കിടക മാസത്തിലെ പതിനാറാം നാളില്‍ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ കെട്ടിയാടി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ പുലയ സമുദായത്തിലെ
വയനാട് ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ബെയ്ലി പാലം. അതിൻ്റെ നിർമാണം സൈന്യം പൂർത്തീകരിച്ചിരിക്കുകയാണ്. ഉരുൾപൊട്ടലിൽ