തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. തന്റെ മകന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിയാണ് കലാമണ്ഡലം ഗോപി നിലപാട് അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ എപ്പോള്‍ വേണമെങ്കിലും വരാം. അതിന് ആരുടെയും അനുവാദം വേണ്ട.. എപ്പോഴും സ്വാഗതമെന്നും അദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. വര്‍ഷങ്ങളായി സുരേഷ് ഗോപി സുഹൃത്താണ്. തനിക്ക് പാര്‍ട്ടി അയിത്തമില്ലെന്നും കലാമണ്ഡലം ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. തന്റെ മകന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിയാണ് കലാമണ്ഡലം ഗോപി നിലപാട് അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ എപ്പോള്‍ വേണമെങ്കിലും വരാം. അതിന് ആരുടെയും അനുവാദം വേണ്ട.. എപ്പോഴും സ്വാഗതമെന്നും അദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. വര്‍ഷങ്ങളായി സുരേഷ് ഗോപി സുഹൃത്താണ്. തനിക്ക് പാര്‍ട്ടി അയിത്തമില്ലെന്നും കലാമണ്ഡലം ഗോപി മാധ്യമങ്ങളോട് പറഞ്ഞു.തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് തന്നെ കാണാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. തന്റെ മകന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളിയാണ് കലാമണ്ഡലം ഗോപി നിലപാട് അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് എന്നെ കാണാന്‍ എപ്പോള്‍ വേണമെങ്കിലും വരാം. അതിന് ആരുടെയും അനുവാദം വേണ്ട.. എപ്പോഴും സ്വാഗതമെന്നും അദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. വര്‍ഷങ്ങളായി സുരേഷ് ഗോപി സുഹൃത്താണ്. തനിക്ക് പാര്‍ട്ടി അയിത്തമില്ലെന്നും കലാമണ്ഡലം ഗോപി മാധ്യമങ്ങളോട് പറഞ്ഞു.