കടലിനടിയിലെ അദ്ഭുതലോകം കണ്ടുമടങ്ങാൻ ലക്ഷദ്വീപിലേക്ക്…… May 14, 2024 Travel അതിമനോഹരമായ ബീച്ചുകളും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമാണ് ലക്ഷദ്വീപ്. ക്രിസ്റ്റല്‍ ക്ലിയര്‍ കടല്‍ ആസ്വാദിക്കാന്‍ കഴിയുന്ന, കടലിന് അടിയിലെ അദ്ഭുത ലോകം കാമാന്‍, പവിഴ പുറ്റുകളുടെ സൗന്ദര്യം ആസ്വദിക്കാനും ലക്ഷദ്വീപ് More