വരൂ, വയലടയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാം…….. April 11, 2024 Main News/Uncategorized വിനോദസഞ്ചാരികൾക്ക് എന്നും വിസ്മയക്കാഴ്ചയാണ് പനങ്ങാട് പഞ്ചായത്തിലെ വയലടമല. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയോളം ഉയരത്തിലുള്ള വയലടമല പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണ്. വയലട മലയിലെ കോട്ടക്കുന്നിലുള്ള മുള്ളൻപാറ ഏറെ പ്രത്യേ കതകൾ നിറഞ്ഞയിടമാണ്. More