സ്നേഹവീട് ഫ്ളവേഴ്സ് 100, കാപ്പാട് കനിവ് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസദ്യയും സ്നേഹ സമ്മാനങ്ങളും നല്കി July 1, 2024 Local News ദുബായി ആസ്ഥാനമായി തുടങ്ങിയ സ്നേഹവീട് 100 ഫ്ളവേഴ്സ്, കോഴിക്കോട് കാപ്പാടുള്ള കനിവ് സ്നേഹതീരത്തിലെ അച്ഛനമ്മമാർക്ക് സ്നേഹസദ്യയും സ്നേഹ സമ്മാനങ്ങളും നല്കി. സ്നേഹ വീടിൻ്റെ ഫൗണ്ടർ ആൻഡ് ഡയറക്ടർ സാദി ഇന്ത്യ More