സര്‍വീസുകളുടെ ആവശ്യകത ഉയര്‍ന്നതോടെ ഒമാന്‍ എയര്‍, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഇന്ത്യ, യൂറോപ്പ് തായ്‌ലന്‍ഡ്, മലേഷ്യ, എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
More