കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അദ്ഭുത തുരുത്താണ് 13.37 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മണ്‍റോതുരുത്ത്. കൊല്ലം പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ മണ്‍റോ തുരുത്തിലെത്താം.
Moreകൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അദ്ഭുത തുരുത്താണ് 13.37 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മണ്‍റോതുരുത്ത്. കൊല്ലം പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ മണ്‍റോ തുരുത്തിലെത്താം.
More