അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്ത് രണ്ടു മാസത്തിനിടെ മൂന്നു കുട്ടികൾക്ക്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അ‍യക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു.

More