കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു April 30, 2024 Local News കൊയിലാണ്ടി : ദേശീയപാത നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിലെ കൊയിലാണ്ടി കോമത്തുകര ഓവർപാസിൻ്റ പ്രവൃത്തി പുരോഗമിക്കുന്നു. സ്റ്റേറ്റ് ഹൈവേയിലൂടെയുള്ള യാത്രക്ക് തടസ്സമുണ്ടാവാതിരിക്കാൻ ഒരു ഭാഗം മാത്രമായിരുന്നു നിർമ്മാണം നടത്തിയിരുന്നത്. അത് More