കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാഹചര്യം; ചൂട് 41 ഡിഗ്രി വരെ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്
കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും
More