ബസ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണകമ്പനിയായ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി July 2, 2024 Local News കൊയിലാണ്ടി : ബസ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണകമ്പനിയായ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ദേശീയപാത വടകര മുതൽ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക, നിർമ്മാണത്തിലെ More