സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

//

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു. നർഗീസ് ബീഗം (സോഷ്യൽ വർക്കർ ) പരിപാടി

More

വിലങ്ങാട് ദുരന്തബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസം കൂടി നീട്ടി നൽകും

/

നാദാപുരം വിലങ്ങാട് ദുരന്ത ബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നൽകാൻ റവന്യൂ മന്ത്രി കെ രാജൻ വിളിച്ചു ചേർത്ത യോഗം

More

പാലങ്ങളുടെ തകർച്ച അന്വേഷണം വേണം, പാലം പണി പുനരാരംഭിക്കുകയും വേണം – കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

/

സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.നിർമ്മാണത്തിലിരിക്കുന്ന തോരായി

More

നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ്

//

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്കിഷ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്

More

സിപിഎം നേതാവ് മൂത്തോറൻ അന്തരിച്ചു

കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച നേതാവാണ്. മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗവും ,

More

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

/

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് കളക്ടറേറ്റിലെ താലൂക്ക് ഓഫീസിന്

More

മേപ്പയ്യൂരിൽ സംരംഭക ക്ലബ്ബ് ഉദ്ഘാടനം നടന്നു

മേപ്പയ്യൂർ  :  മേപ്പയൂർ. ജി വി എച്ച് എസ് എസിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനവും, മികച്ച സമീപനവുമാണ് സംരംഭക

More

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

/

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന് നിരാശയോടെ മടങ്ങിപോവുന്ന അവസ്ഥയാണുള്ളത്.കഴിഞ്ഞ ദിവസം തിക്കോടിയിൽ ബസ്സ്

More

നൊച്ചാട് ഗ്രാമപഞ്ചായത്ത് പഠന ഗ്രന്ഥം പ്രകാശനം

പേരാമ്പ്ര : നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തെക്കുറിച്ച് പരിഷത്ത് മേഖലാ കമ്മിറ്റി തയ്യാറാക്കിയ പഠന ഗ്രന്ഥത്തിന്റെ പ്രകാശനം പേരാമ്പ്ര റീജ്യണൽ കോ-ഓപ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കേരള സ്റ്റേറ്റ്

More

മാലിന്യമുക്ത നവകേരളം: പേരാമ്പ്രയിൽ 6 ബോട്ടിൽ ബൂത്തുകൾ

പേരാമ്പ്ര : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ ആറ് ബോട്ടിൽ ബൂത്തുകളാണ് ഒരുക്കിയത്. പരിപാടി

More
1 4 5 6 7 8 72