കൊയിലാണ്ടി പന്തലായനി തയ്യിലൂട്ടേരി സരോജനി അന്തരിച്ചു

/

കൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി (75) അന്തരിച്ചു. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി ,പരേതനായ ചാത്തുക്കുട്ടി.

More

ജില്ലയില്‍ ക്വാറി പ്രവർത്തനം നിർത്താൻ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല

/

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍,

More

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

/

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി  ജില്ലാ ട്രഷറർ വി.കെ. ജയൻ, മണ്ഡലം പ്രസിഡണ്ട് ജയ്ക്കിഷ് മാസ്റ്റർ, ജില്ലാ കമ്മറ്റി

More

ഉരുള്‍പൊട്ടൽ മരണ സംഖ്യ 50 ആയി ;14 പേരെ തിരിച്ചറിഞ്ഞു

മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന,

More

വയനാട് മുണ്ടക്കൈത്തിൽ വൻ ഉരുൾപൊട്ടൽ 20 മരണം ,മരണസംഖ്യ കൂടുമെന്ന് സൂചന കോഴിക്കോട് ജില്ലയിലെ വിലങ്ങാടും ഉരുൾപൊട്ടൽ ഒരാളെ കാണാതായി

/

വയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് വൻ ദുരന്തം ഉരുൾ പൊട്ടലിൽ 20പേർ മരിച്ചു. ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് ‘ഒറ്റപ്പെട്ട

More

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു

/

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു . ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ IND-KL 07-MO 4188 നമ്പർ റാഹത്ത് എന്ന വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും

More

കൊയിലാണ്ടി വിയ്യൂർ ചാത്തോത്ത് കുന്നുമ്മൽ പങ്കജാക്ഷൻ അന്തരിച്ചു

/

കൊയിലാണ്ടി: വിയ്യൂർ ചാത്തോത്ത് കുന്നുമ്മൽ പങ്കജാക്ഷൻ (67) അന്തരിച്ചു. ഭാര്യ :ശാന്ത (കോതമംഗലം എൽ.പി സ്കൂൾ ജീവനക്കാരി) ‘ മകൻ : ജീം റാം മരുമകൾ :അമയ സഞ്ചയനം ചൊവ്വാഴ്ച

More

ഒളിമ്പിക്സിന് പെരുവട്ടൂർ എൽപിയിൽ വരവേൽപ്പ്

പാരീസിൽ വെച്ചു നടക്കുന്ന മുപ്പതാമത് ഒളിമ്പിക്സിനെ സ്വാഗതം ചെയ്തു കൊണ്ട് പെരുവട്ടൂർ എൽപി ദീപശിഖയേത്തി വരവേറ്റു. സ്കൂളിൽ സ്പെഷൽ അസംബ്ലി ചേരുകയും വിദ്യാഭ്യാസ വകുപ്പിൻ്റെ സന്ദേശം പ്രധാനാധ്യാപിക ശ്രീമതി ഇന്ദിര

More

പുളിയഞ്ചേരി പുനത്ത് വയൽക്കുനി അറഫാ മഹൽ അബ്ദുറഹിമാൻ അന്തരിച്ചു

/

പുളിയഞ്ചേരി പുനത്ത് വയൽക്കുനി അറഫാ മഹൽ അബ്ദുറഹിമാൻ (66) അന്തരിച്ചു .ഭാര്യ സുലൈഖ മക്കൾ അഷറഫ് അസ്ലം അറഫാസ് അർഷാദ് മരുമക്കൾ റസീന റൈഹാനത്ത് അബിയ ഹഫീസ സഹോദരങ്ങൾ അസൈനാർ

More

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തണം-പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍

/

കൊയിലാണ്ടി: പൊതുവിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കണ്‍വെന്‍ഷന്‍ കാനത്തില്‍ ജമീല എം.എല്‍ എ

More
1 48 49 50 51 52 74