കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി

  കോഴിക്കോട്: കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വായ്പാപരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാർ മുന്‍കൂര്‍ അനുമതി നല്‍കിയിരിക്കുന്നത്.

More

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്….

/

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി ഒറ്റയ്ക്കും കൂട്ടമായും മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സ്കൂൾ വേനലവധിയായതോടെ കുടുംബസഞ്ചാരികളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും. വയനാടൻ അന്തരീക്ഷമുള്ള മലനിരകളും കോടമഞ്ഞും പുഴകളും

More

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: മാവേലിക്കര ആർക്കൊപ്പം?

/

ആലപ്പുഴ ജില്ലയിലെ കുട്ടനാട്,മാവേലിക്കര,ചെങ്ങന്നൂര്‍,കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി,കൊല്ലം ജില്ലയിലെ കുന്നത്തൂര്‍,കൊട്ടാരക്കര,പത്തനാപുരം എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലത്തിലായി വ്യാപിച്ചു കിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് മാവേലിക്കര. ഭൂപ്രകൃതി പോലെ വൈവിധ്യം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയ

More

സംസ്ഥാനത്ത് വിഷു ചന്തകൾ ഇന്നു മുതൽ

/

കണ്‍സ്യൂമര്‍ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. ചന്തകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. ഈ മാസം 19 വരെ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിന്നും എല്ലാ

More

വരൂ, വയലടയുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാം……..

/

വിനോദസഞ്ചാരികൾക്ക് എന്നും വിസ്മയക്കാഴ്ചയാണ് പനങ്ങാട് പഞ്ചായത്തിലെ വയലടമല. സമുദ്രനിരപ്പിൽ നിന്ന് 2000 അടിയോളം ഉയരത്തിലുള്ള വയലടമല പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമാണ്. വയലട മലയിലെ കോട്ടക്കുന്നിലുള്ള മുള്ളൻപാറ ഏറെ പ്രത്യേ കതകൾ നിറഞ്ഞയിടമാണ്.

More

പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ

/

കൊയിലാണ്ടി: പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ കലാലയം സർഗവനിയിൽ. നടക്കും.  അറിവും ആനന്ദവും അനുഭവവും കോർക്കപ്പെടുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം  മൃദുവ്യായാമങ്ങൾ,

More

ലോക്സഭ തിരഞ്ഞെടുപ്പ് 2024 അവലോകനം; മലപ്പുറം ആർക്കൊപ്പം?

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര‍, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. മലപ്പുറം എന്നാല്‍ ഉറച്ച ലീഗ് കോട്ടയെന്നാണ് മുമ്പൊക്കെ കരുതിയിരുന്നത്. ആഞ്ഞു ശ്രമിച്ചാല്‍ മലപ്പുറവും ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സി.പി.എമ്മിന്റെ

More

പേ വിഷബാധ നാലു പശുക്കൾ ചത്തു ജാഗ്രത നിർദ്ദേശവുമായി ഗ്രാമപഞ്ചായത്തും വെറ്റിനറിയും

/

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാളിയത്ത് മുക്ക് പൂതേരിപ്പാറ പ്രദേശത്ത് പേ വിഷബാധയെ തുടർന്ന് നാല് പശുക്കൾ ചത്തു. സന്തോഷ് ചെറുവത്ത്, ശോഭ പാലോട്ട് ,ഗിരീഷ് കുന്നത്ത് ,ചന്ദ്രിക കിഴക്കേ മുതു

More

വെട്ടിൻ്റെ രാഷ്ട്രീയത്തെ വോട്ടുകൊണ്ട് പ്രതിരോധിക്കണം: ഷാഫി പറമ്പിൽ 

//

കൊയിലാണ്ടി: വെട്ടിൻ്റെയും അരും കൊലയുടെയും രാഷ്ട്രീയത്തെ വോട്ട് കൊണ്ട് പ്രതിരോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളവും പെൻഷനും ഒരുപോലെ മുടക്കിയ സംസ്ഥാന സർക്കാരിനുള്ള മറുപടികൂടി

More

കൊടുങ്ങല്ലൂർ കാവുതീണ്ടലും ഭരണിയും

/

  കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെ

More