മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററിൽ ബത്തേരിയിൽ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്. 11.30ന് സര്‍വകക്ഷി യോഗം ചേരും.
Moreമഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Moreവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇതിനായി പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും
Moreകൊയിലാണ്ടി: പന്തലായനി തയ്യിലൂട്ടേരി സരോജനി (75) അന്തരിച്ചു. പരേതരായ കുഞ്ഞിക്കേളപ്പന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: നാരായണി ,പരേതനായ ചാത്തുക്കുട്ടി.
Moreകോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുള്ള മണ്ണെടുക്കല്‍,
Moreദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ മലയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശം ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി ജില്ലാ ട്രഷറർ വി.കെ. ജയൻ, മണ്ഡലം പ്രസിഡണ്ട് ജയ്ക്കിഷ് മാസ്റ്റർ, ജില്ലാ കമ്മറ്റി
Moreമരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന,
Moreവയനാട് ജില്ലയിലെ മുണ്ടക്കൈ അട്ടമല ഭാഗത്ത് വൻ ദുരന്തം ഉരുൾ പൊട്ടലിൽ 20പേർ മരിച്ചു. ഒട്ടനവധി പേരെ കാണാതായി. രക്ഷാദൗത്യം അതീവ ദുഷ്കരമാണ്.എൻ.ഡി.ആർ.എഫിൻ്റെ കൂടുതൽ സംഘം വയനാട് ജില്ലയിലേക്ക് ‘ഒറ്റപ്പെട്ട
Moreകൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു . ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ IND-KL 07-MO 4188 നമ്പർ റാഹത്ത് എന്ന വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും
Moreകൊയിലാണ്ടി: വിയ്യൂർ ചാത്തോത്ത് കുന്നുമ്മൽ പങ്കജാക്ഷൻ (67) അന്തരിച്ചു. ഭാര്യ :ശാന്ത (കോതമംഗലം എൽ.പി സ്കൂൾ ജീവനക്കാരി) ‘ മകൻ : ജീം റാം മരുമകൾ :അമയ സഞ്ചയനം ചൊവ്വാഴ്ച
More