പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക സംഗീതോത്സവംമുഡി കൊണ്ടാൻ രമേഷ് വീണയിൽ നാദവിസ്മയം തീർത്തു

/

  കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ ചെന്നൈ മുഡി കൊണ്ടാൻ രമേഷ് അവതരിപ്പിച്ച വീണക്കച്ചേരി നാദ വിസ്മയമായി. മൃദംഗത്തിൽ കലാമണ്ഡലം പി.വി. അനിൽ കുമാർ, മുഖർശംഖിൽ രാജീവ് ഗോപാൽ

More

സ്കൗട്ടിൻ്റെ നേതൃത്യത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ്

/

നടുവത്തൂർ: നടുവത്തൂർ ഗവ: ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ‘ലഹരിക്കെതിരെ ഒരു കയ്യൊപ്പ്’ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ

More

ഉരുപുണ്യകാവിൽ തൃക്കാർത്തിക വിളക്ക്

കൊയിലാണ്ടി: മൂടാടി ഉരുപുണ്യ കാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക വിളക്ക് തെളിയിക്കൽ ചടങ്ങ് ഡിസംബർ 13ന് വൈകീട്ട് ക്ഷേത്രസന്നിധിയിൽ നടക്കും, ഉച്ചക്ക് കരോക്കെ ഗാനമേളയും, വിശേഷാൽ പ്രസാദ സദ്യയും ഉണ്ടാകും, വൈകിട്ട്

More

വയോധികനെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു

/

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാകുന്നു തുടരുന്നു. നഗരസഭയിലെ 33 വാർഡിലെ പയറ്റുവളപ്പിൽ, എമച്ചം കണ്ടി, കൊരയങ്ങാട് തെരുവ് ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ

More

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

/

ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഫെബ്രുവരി 14,15,16 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ബി.ജെ.പി ദേശീയ സമതി അംഗം സി.കെ പത്മനാഭന്‍ പ്രകാശനം ചെയ്തു.

More

കെ എസ് എസ് പി യു  കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണ നടത്തി

/

കെ എസ് എസ് പി യു  കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 10.12.24 ന് കാലത്ത് 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ കൊയിലാണ്ടി മിനി സിവിൽ

More

കക്കയം ജനവാസ മേഖലയിൽ വീണ്ടും കാട്ടു പോത്ത് തുരത്താൻ വനം വകുപ്പ്

/

കക്കയം ജനവാസ മേഖലയിൽ രണ്ടു മൂന്ന് ദിവസമായി കാട്ടു പോത്തിൻ്റെ സാന്നിധ്യം നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഫോറസ്റ്റ് ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി. താമരശ്ശേരി ആർ. ആർ.ടി സ്റ്റാഫ്,

More

ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്

ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്. ശ്രീ ഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയാണ് വിളക്ക്. രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ മേളം. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയന്‍ മാരാര്‍

More

മൺപാത്ര നിർമ്മാണ സമുദായ സഭ ശാഖാ സമ്മേളനം

/

കൊയിലാണ്ടി: മുൻപാത്ര നിർമ്മാണ സഭ മുചുകുന്ന് ശാഖാ സമ്മേളനം ജില്ലാകമ്മിറ്റി അംഗം എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ. ഗണേശൻ, ആർ. നാരായണൻ, ടി.ഭാസ്കരൻ നായർ,

More

പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചുവരണം: യു.കെ കുമാരൻ

നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ പറഞ്ഞു. കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂളിൽ എൽ.എസ്സ്.എസ്സ് നേടിയ

More
1 32 33 34 35 36 74