സംസ്ഥാനത്ത് ജൂൺ 9 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ജൂൺ 9 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ട ചക്രവാത ചുഴിയുടെയും വടക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത

More

കൊയിലാണ്ടി നെസ്റ്റിൽ പരിസ്ഥിതി ദിന ആഘോഷം

കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയിൽ ഇന്ന് പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. അതിനോടാനുബന്ധിച്ചു നെസ്റ്റിൽ തൈ നടുകയും സ്റ്റാഫുകൾക്കും രോഗികൾക്കും സസ്യതൈകൾ വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്

More

തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

/

കൊയിലാണ്ടി: ലോകസഭാ തിരഞ്ഞെടുപ്പിൽ NDA കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ ഉജ്വല വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ടൗണിൽ BJP പ്രവർത്തകർ പ്രകടനം നടത്തി.

More

ചേമഞ്ചേരി യു.പി സ്കൂളിൾ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും നടത്തി

/

ചേമഞ്ചേരി യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും ചേമഞ്ചേരി കൃഷി ഓഫീസർ വിദ്യാബാബു നിർവ്വഹിച്ചു. ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്ന ‘കറിവേപ്പിൻ തോപ്പ്’, ‘വാഴത്തോപ്പ്’ പദ്ധതികൾക്ക് കൃഷി

More

അനിയന് പിന്നാലെ ജ്യേഷ്ഠനും മരിച്ചു

കൊയിലാണ്ടി, കൊല്ലത്ത്  ഇന്നലെ അന്തരിച്ച തെക്കെ നടുവിലക്കണ്ടി പുരുഷോത്തമൻ്റെ ജ്യേഷ്ഠൻ ശശീന്ദ്രൻ (69) അന്തരിച്ചു. പരേതരായ നാണുവിൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: ശാന്ത. മകൻ: സിത്തു.

More

തുവ്വക്കോട് നെല്ല്യോട്ടു വീട്ടിൽ താമസിക്കും ചേലിയ തുറൂപ്പാഞ്ചേരി ആലി നിര്യാതനായി

/

കൊയിലാണ്ടി:തുവ്വക്കോട് നെല്ല്യോട്ടു വീട്ടിൽ താമസിക്കും ചേലിയ തുറൂപ്പാഞ്ചേരി ആലി (65) നിര്യാതനായി.പിതാവ് പരേതനായ കലന്തൻ കുട്ടി.മാതാവ് പരേതയായ ഫാത്തിമ.ഭാര്യ ആമിന.മക്കൾ മിസ്‌നത്ത്,നിസ്സാർ,റിഷാന.മരുമക്കൾമുഹമ്മദലി,ഹസ്ന,നൗഫൽ.സഹോദരങ്ങൾ കദീജ,മമ്മത് കോയ,അബ്ദുള്ള,കുഞ്ഞിബി,മൊയ്തീൻ കോയ,സഫിയ,നാസർ.

More

ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു

കീഴരിയൂർ : ഉത്സവാന്തരീക്ഷത്തിൽ കണ്ണോത്ത് യു.പി. സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. സിവിൽ സർവ്വീസ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശാരിക എ.കെ. ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശശി പാറോളി

More

അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വി.എച്ച്.എസ്.ഇ.വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ

More

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ്

More

പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു

കൊയിലാണ്ടി: തിരുവനന്തപുരം മോഡൽ ഗവ.എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി (49) അന്തരിച്ചു. പിതാവ്: പരേതനായ ഉണ്ണി, മാതാവ്: സരോജിനി, സഹോദരങ്ങൾ: രാജീവൻ (വി ഫോർ

More
1 29 30 31 32 33 46