കൊയിലാണ്ടി: വയനാട് ചൂരൽ മല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവദാഹം നിർവഹിച്ച സേവാഭാരതി പ്രവർത്തകരെ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം ആദരിച്ചു. കെ.വി.അച്ചുതൻ്റെ നേതൃത്വത്തിൽ എത്തിയ സേവനസംഘത്തെയാണ് ആശ്രമം മഠാധിപതി സ്വാമി സുന്ദരാനന്ദ ആദരിച്ചത്.
Moreചേമഞ്ചേരി : എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ച ചേമഞ്ചേരി അഭയം കല്ലും പുറത്തു താഴെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കാനത്തിൽ
Moreവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡണ്ട് കെ പി ശ്രീധരന്റെ അധ്യക്ഷതയിൽ ലോക കേരളസഭ അംഗവും സംഘടനയുടെ രക്ഷാധികാരിയുമായ പി. കെ. കബീർ
Moreചേലിയ പൂക്കാട്ടു പൊയിലിൽ കെ എ രാധാകൃഷ്ണൻ മാസ്റ്റർ (87) ‘അശ്വതി’ അന്തരിച്ചു. ഭാര്യ മീനാക്ഷി അമ്മ. മക്കൾ ഹേമലത, സതീഷ് കുമാർ പി പി ( പ്രധാന അദ്ധ്യാപകൻ
Moreകൊയിലാണ്ടി നാഷണൽ ഹൈവേയോട് ചേർന്ന് ഹാർബർ റോഡിൽ മത്സ്യ ബന്ധന ഉപാധികളും പെയിന്റും വിൽക്കുന്ന ജുമാന സ്റ്റോറിന് തീപ്പിടിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടുത്തം. വഴിയാത്രക്കാരൻ വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടി
Moreഎയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള ആറ് വിമാന സര്‍വിസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്പൂര്‍ റൂട്ടുകളിലാണ് പുതിയ സര്‍വിസുകള്‍. തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍
Moreവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം ലഭിക്കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ്
Moreകോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള എൻ.ജി.ഒ.അസോസിയൻ്റെ സംസ്ഥാന സെക്രട്ടറിയാണ്. മറ്റ് ഭരണ സമിതി അംഗങ്ങളായി
Moreകൊയിലാണ്ടി: യുവമോർച്ച സംഘടിപ്പിച്ച തിരംഗ യാത്രയിലെക്ക് ബസ്സ് കയറി യുവമോർച്ച പ്രവർത്തകന് പരിക്ക്.കോമത്തുകര സ്വദേശി ദീപേഷി (33)നാണ് പരിക്കേറ്റത്.ദിപേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസ്സാണ്
Moreകൊയിലാണ്ടി കോമത്തുകര തച്ചംവെള്ളി മീത്തൽ ശാരദ (90) അന്തരിച്ചു. ഭർത്താവ് പരേതനായ അപ്പു. മക്കൾ, സാവിത്രി, ശ്യാമള, ഉണ്ണികൃഷ്ണൻ, ബേബി, സുരേഷ്ബാബു, അജിത്കുമാർ, ബീന. മരുമക്കൾ ഭാസ്കരൻ, ഹേമലത, ബിന്ദു.
More