പികെ ശശിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി

പികെ ശശിയെ  സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പികെ ശശിയെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. 

More

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

/

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ തിരുത്താനും മരണപ്പെട്ടവരുള്‍പ്പടെ ഒഴിവാക്കേണ്ടവരെ കണ്ടെത്താനും ബൂത്ത്

More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി

/

 വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ

More

ശാസ്ത്ര ഗവേഷണത്തിന് കൂടുതൽ തുക അനുവദിയ്ക്കണം: ശാസ്ത്രവേദി

/

കോഴിക്കോട് :ശാസ്ത്ര വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു. ജില്ലാ പ്രസിഡൻ്റ് അജയൻ പി.ഐ. അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഐ. എസ്. ആർ. ഓ. മുൻ

More

കേരളത്തിലെ ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാകുന്നു

കേരളത്തിലെ ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരമാകുന്നു. ട്രെയിനുകള്‍ സ്ഥിരമാക്കിയ വിവരം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യനു നല്‍കിയ കത്തിലാണ് സൂചിപ്പിച്ചിട്ടുള്ളത്. നാല് സ്‌പെഷ്യല്‍

More

കൊയിലാണ്ടി :കാപ്പാട് മുനമ്പത്ത് ഭാഗത്തെ കൈപ്പുഴ ബണ്ടിന് സമീപത്ത് നിന്ന് മനുഷ്യൻറെ തലയോട്ടിയുടെ ഭാഗം കണ്ടെത്തി

/

കൊയിലാണ്ടി :കാപ്പാട് മുനമ്പത്ത് ഭാഗത്തെ കൈപ്പുഴ ബണ്ടിന് സമീപത്ത് നിന്ന് മനുഷ്യൻറെ തലയോട്ടിയുടെ ഭാഗം കണ്ടെത്തി. മീൻ പിടിക്കാനായി വീശിയ വലയിൽ തലയോട്ടി കുടുങ്ങുകയായിരുന്നു തുടർന്ന് കാപ്പാട് പോലീസ് സ്റ്റേഷനിൽ

More

ഹിന്ദു ഏകതാ സമ്മേളനം കൊയിലാണ്ടി ഉപ്പാലക്കണ്ടി ക്ഷേത്ര മൈതാനത്തിൽ 2026 ഫെബ്രുവരി 28-ന്

/

പുതിയ നൂറ്റാണ്ട് അത് ഹിന്ദുത്വത്തിൻ്റേതാണ് എന്ന ഉത്ഘോഷണത്തോടെ കേരളത്തിലുടനീളം നടന്നുവരുന്ന ഹൈന്ദവ സമ്മേളനങ്ങളുടെ ഭാഗമായി കൊയിലാണ്ടി നഗറിൻ്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 28-ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഹിന്ദു

More

ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി

/

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി. വന നിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി. പദ്ധതിയുമായി ബന്ധപ്പെട്ട് കർശന

More

കൊയിലാണ്ടി മാടക്കരക്കാത്ത് ആസ്യ അന്തരിച്ചു

/

കൊയിലാണ്ടി മാടക്കരക്കാത്ത് ആസ്യ അന്തരിച്ചു ഭർത്താവ് പരേതനായ അബ്ദുറഹിമാൻ കുട്ടി മുഅല്ലിമി. മക്കൾ മർസുഖ്, ഗഫൂർന്യൂ ലൈറ്റ്, അഫ്സത്ത്, ശെരിഫ, ഇസ്മയിൽ മരുമക്കൾ ഉമ്മർ പുളിക്കൽ, റാബിയ , റജൂല,

More

വലിയങ്ങാടി ദുരന്തം തിരുവങ്ങൂർ സ്വദേശിയായ തൊഴിലാളിയും മരിച്ചു

/

വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംഖ്യ നാലായി ഉയർന്നു.തിരുവങ്ങൂർ കിഴക്കെ കാഞ്ഞിരക്കണ്ടി വിനോദൻ (55) കൂടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കും മരിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് വിനോദം

More