നൊച്ചാട് ഗ്രാമപഞ്ചായത്ത് പഠന ഗ്രന്ഥം പ്രകാശനം

പേരാമ്പ്ര : നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തെക്കുറിച്ച് പരിഷത്ത് മേഖലാ കമ്മിറ്റി തയ്യാറാക്കിയ പഠന ഗ്രന്ഥത്തിന്റെ പ്രകാശനം പേരാമ്പ്ര റീജ്യണൽ കോ-ഓപ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കേരള സ്റ്റേറ്റ്

More

മാലിന്യമുക്ത നവകേരളം: പേരാമ്പ്രയിൽ 6 ബോട്ടിൽ ബൂത്തുകൾ

പേരാമ്പ്ര : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ ആറ് ബോട്ടിൽ ബൂത്തുകളാണ് ഒരുക്കിയത്. പരിപാടി

More

മായം കലർന്നതായി സംശയം; 6500 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

ഹരിപ്പാട് : മായം കലർന്നതായി സംശയിക്കുന്നതും തെറ്റായ ലേബലിൽ വിൽപ്പനയ്ക്കൊരുങ്ങിയതുമായ 6500 ലിറ്റർ വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഹരിപ്പാട് തുലാംപറമ്പിൽ പ്രവർത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയിൽ

More

മേപ്പയൂർ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു

/

മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ. മരുമക്കൾ: അനിത (പേരാമ്പ്ര), സുനില (അരിക്കുളം), ബാലകൃഷ്ണൻ

More

കാരയാട് കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു

/

കാരയാട് : കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മത് കുട്ടി. പരേതരായ പുത്തലത്ത് പക്രൻ, താവോളി ബീവി എന്നിവരുടെ മകളാണ്. മക്കൾ :കെ.ഷാനവാസ്, ബീന,

More

പൂക്കാട് കലാലയത്തിൽ ഡോ. എം.ആർ. രാഘവവാരിയരുടെ പ്രഭാഷണപരമ്പര ആരംഭിച്ചു

/

പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം ചരിത്രാന്വേഷണങ്ങൾ എന്ന വിഷയത്തിലാണ് പ്രഭാഷണ പരമ്പര. ആദ്യ

More

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

/

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. വ്യക്തമായ അതിരുകൾ ഇല്ലാതെ, വോട്ടർമാരുടെ

More

കൊയിലാണ്ടി കൊല്ലം കുനിയിൽ രാഘവൻ അന്തരിച്ചു

/

കൊയിലാണ്ടി: കൊല്ലം കുനിയിൽ രാഘവൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ കമല. മക്കൾ: കൃഷ്ണദാസ് (ഡിജിറ്റൽ ഡിസൈനർ ) നിഷ.സുമേഷ് (ട്യൂൺസ് അനിമേഷൻ തിരുവനന്തപുരം ) സുജേഷ് (വീക്ക്. എറണാകുളം

More

പദ്മാവതിഅമ്മയുടെ മരണം കൊലപാതകം മകൻ ലിനീഷ് അറസ്റ്റിൽ

/

പേരാമ്പ്ര  :കൂത്താളിയിലെ തൈപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പദ്മാവതി അമ്മയുടെ( 71)മരണം കൊലപാതകം.പ്രതിയായ മകൻ ലിനീഷ് (47)നെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിച്ചത്തായത്.ഓഗസ്റ്റ്അഞ്ചിന് തിങ്കൾ

More

ഉള്ളിയേരിയിൽ രക്തദാന ക്യാമ്പ് നടത്തി

ഉള്ളിയേരി : ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. W&C ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി..ക്യാമ്പിൽ

More
1 12 13 14 15 16 80