കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-03-25 തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

/

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 03-03-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ് 👉തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് 👉നെഫ്രാളജി വിഭാഗം

More

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ റേഡിയോളജിസ്റ്റ് – താല്‍പര്യപത്രം ക്ഷണിച്ചു

/

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ 2025 മാര്‍ച്ച് 14 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, സി.ടി സ്‌കാനിംഗ് റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് പിഎസ് സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളള

More

അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം നടത്തി

/

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യമായ ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള

More

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി-മാർച്ച്‌ ഒന്നിന് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിക്കും

/

പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച്‌ ഒന്ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. പ്രാദേശിക ഉദ്ഘാടനം പിറ്റേ ദിവസം വൈകുന്നേരം നാലിന് പൊതുമരാമത്ത്,

More

ലഹരിക്കെതിരെ ജനങ്ങൾ ഒന്നിക്കണമെന്ന് ഷാഫി പറമ്പിൽ

ചെറുവറ്റ : ലഹരിക്കെതിരെ നാടൊന്നാകെ ഒന്നിച്ച് നിന്ന് പോരാടണമെന്ന് വടകര എം പി ഷാഫി പറമ്പിൽ. കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച യൂത്ത്

More

കെ.എൻ.എം ജില്ലാ പ്രതിനിധി സംഗമം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉത്ഘാടനം ചെയതു

കൊയിലാണ്ടി ഇർഷാദ് ഓഡിറ്റോറിയത്തിൽ നടന്ന KNM കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രതിനിധി സംഗമം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉത്ഘാടനം ചെയതു. പരിപാടിയില്‍ മണ്ഡലം, ശാഖ പ്രസിഡന്റ്,സെക്രട്ടറിമാർ, ജില്ലാ കൗൺസിലർമാർ അടക്കം നിരവധി

More

മേപ്പയൂർ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാൽ അന്തരിച്ചു

/

മേപ്പയൂർ: ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ (51) അന്തരിച്ചു. അമ്മ തങ്കമണി അമ്മ (മാനേജർ ഇരിങ്ങത്ത് യുപി സ്കൂൾ) ഭാര്യ രശ്മിത അധ്യാപിക (ഇരിങ്ങത്ത്

More

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

/

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന് കൊടിയേറ്റത്തോടെ ആരംഭിക്കും. ഏപ്രില്‍ നാലിന് ചെറിയവിളക്കും, അഞ്ചിന്

More

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (നാലാം ഭാഗം) തയ്യാറാക്കിയത്: ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ നിന്നും 2025 മാർച്ച് 29-ന് മീനരാശിയിൽ പ്രവേശിക്കും.

More

തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – തിരുവർക്കാട്ട് ഭഗവതി

/

തിരുവർക്കാട്ട്ഭഗവതി അമ്മദൈവങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന, ഏറ്റവും പ്രാധാന്യമുള്ള ദേവതയാണ് തിരുവർക്കാട്ടുഭഗവതി. കണ്ണൂർ പഴയങ്ങാടിക്കടുത്തുള്ള മാടായിക്കാവിൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണിത്. തായ്പരദേവത, കോലസ്വരൂപത്തിങ്കൽ തായ്, മാടായിക്കാവിലച്ചി തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ

More
1 11 12 13 14 15 59