അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും

അരവിന്ദ് കെജ്‌രിവാളിന് പകരം ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രിയാകും. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക്

More

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം

മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. മൊബൈൽ സേവന ദാതാക്കളുടെ

More

ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി

ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി. കേരളത്തിൽനിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കാണ്  23 വരെ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽനിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് 60 ബസുകൾ

More

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ 18ന് ആരംഭിക്കും

മഞ്ഞ, പിങ്ക് കാർഡുകൾ റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി അപ്‌ഡേഷൻ 18ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് 24 വരെ മാത്രമാണ് അപ്ഡേഷൻ. 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം,

More

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷത്തിന് ശേഷം സുപ്രീം കോടതി  ജാമ്യം അനുവദിച്ചു. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

More

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്. ചെലവഴിച്ച

More

മലപ്പുറത്ത് നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ  13 ഫലങ്ങളും നെഗറ്റീവ്.

മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും

More

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ്

More

തെരുവോരത്ത് ഓണസദ്യ

കൊയിലാണ്ടി: കഴിഞ്ഞ നാലുവർഷമായി ഒരു ദിവസം പോലും മുടങ്ങാതെ നടത്തി വരുന്ന തെരുവോര – ആശുപത്രി അന്നദാന പദ്ധതി നടത്തി വരുന്ന സേവാഭാരതി തിരുവോണ നാളിൽ തെരുവോരത്ത് ഓണസദ്യ നൽകി.

More

നബിദിന സന്ദേശ റാലിയോടെ സമാപിച്ചു

മേപ്പയൂർ:ചാവട്ട് മഹല്ല്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രവാചകൻ പ്രകൃതവും പ്രഭാവവും എന്ന റബീഅ കാമ്പയിന്റെ ഭാഗമായി നാലു ദിവസം നീണ്ടു നിന്ന പരിപാടി നബിദിന സന്ദേശ റാലിയോടെ സമാപിച്ചു.സമാപന സമ്മേളനം സമസ്ത കേരള

More
1 94 95 96 97 98 264