താമരശ്ശേരി ചുരംപാതയിലെ ഹെയർപിൻ വളവുകളിലെ നവീകരണ പ്രവർത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും

    താമരശ്ശേരി ചുരം പാതയിലെ ഹെയർപിൻ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. മഴ തടസ്സമായില്ലെങ്കിൽ തിങ്കളാഴ്ചമുതൽ നവീകരണപ്രവൃത്തി തുടങ്ങാൻ

More

ഡിസംബര്‍ ആദ്യ വാരം നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി

ഡിസംബര്‍ ആദ്യത്തെ ആഴ്ച തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (നാസ്) പരീക്ഷ

More

അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ മനാഫിനെതിരെ കേസ്

/

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്തു. സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നെന്ന്

More

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ

ജനറൽമെഡിസിൻ ഡോ.മുഹമ്മദ് ഷാൻ സർജറി വിഭാഗം ഡോ രാംലാൽ ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജി സെബാസ്റ്റ്യൻ. യൂറോളജിവിഭാഗം ഡോ എ.ടി രാജീവ്

More

പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

/

പോക്സോ കേസിലെ പ്രതിയെ  മരിച്ച നിലയിൽ കണ്ടെത്തി.  സിപിഎം മുയ്യം ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്ന അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.  ആത്മഹത്യ എന്നാണ്

More

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതി

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതി. വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടമായ ശ്രുതിക്ക്‌ എല്ലാ സംരക്ഷണവും നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ക്യാബിനറ്റ്‌

More

കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ, മില്ലറ്റ് കഫേകൾ ആരംഭിക്കുന്നു

കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ, മില്ലറ്റ് കഫേകൾ ആരംഭിക്കുന്നു. കേരളീയരുടെ തനത് ഭക്ഷണ രീതികളിൽ ചെറുധാന്യങ്ങൾ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങുന്നത്. കൃഷിക്കൂട്ടങ്ങൾ,

More

വിസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ്

വിസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക. സന്ദര്‍ശക വിസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുക്കുമെന്ന നിലയില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്നും സന്ദര്‍ശക വിസയെന്നത്

More

ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടനെ നശിപ്പിക്കും

ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടൻ നശിപ്പിക്കും. ഇതിനുള്ള ടെൻഡർ ദേവസ്വം ബോർഡ് അംഗീകരിച്ചതോടെ വരുന്ന തീർത്ഥാടന കാലത്തിന് മുമ്പായി അരവണ നശിപ്പിക്കാനാണ് തീരുമാനം. ടെൻഡർ എടുത്ത

More

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഈ മാസം 13 വരെ ആഘോഷങ്ങളുടെയും പ്രാർത്ഥനകളുടെയും നാളുകളാണ്. ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന ക്ഷേത്രങ്ങളിലുമാണ് നവരാത്രി ആഘോഷങ്ങൾ പ്രധാനമായും

More
1 75 76 77 78 79 261