യുഎഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗംഭീര സ്വീകരണത്തിന് പ്രവാസി സംഘടനകൾ

മുഖ്യമന്ത്രി പിണറായി വിജയന് യുഎഇയിൽ നൽകുന്ന സ്വീകരണ സമ്മേളനം വിജയകരമാക്കുന്നതിനായി മാസ് (MAS) സംഘടനയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വിപുലമായ തയ്യാറെടുപ്പ് യോഗം നടന്നു. യോഗം ഷാർജ

More

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കെട്ടിടത്തിൽ തീപിടുത്തം ; തീ പൂർണ്ണമായും അണച്ചു

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കെട്ടിടത്തിൽ തീപിടുത്തം. മുകൾ നിലയിൽ നിന്നും തി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് തീ അണച്ചു. ഏറ്റവും ടോപ്പില് ഉള്ള എസി ചില്ലറിനാണ് തീ

More

ഹോണ്‍ബില്‍ ഉത്സവത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഗോത്രകലാകാരന്മാര്‍ ഷിലോങിലെത്തി

വിവിധ മേഖലകളില്‍ പ്രഗത്ഭരായ കേരളത്തില്‍ നിന്നുള്ള ഗോത്രവര്‍ഗ കലാകാരന്മാര്‍ക്ക് മേഘാലയ ചീഫ് സെക്രട്ടറി വരവേല്‍പ്പ് നൽകി. ലോക പ്രസിദ്ധമായ ഹോണ്‍ബില്‍ ഉത്സവത്തില്‍ പങ്കെടുക്കാനാണ് ഗോത്രവര്‍ഗ കലാകാരന്മാര്‍ ഷില്ലോങിലെത്തിയത്. മലയാളിയായ ഐഎഎസ്

More

എസ്.ഐ.ആര്‍: സ്പെഷ്യല്‍ ഡ്രൈവുമായി ജില്ലാ ഭരണകൂടം, വില്ലേജ് ഓഫീസുകളിലും ഫോം തിരികെ നല്‍കാം

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ സ്വീകരിക്കുന്നതിനായി ജില്ലയിലെ വില്ലേജ് ഓഫീസുകള്‍

More

ബലാത്സംഗ കേസിൽ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യ ഹർജി നൽകി

ബലാത്സംഗ കേസിൽ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി.  ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ

More

തദ്ദേശ തിരഞ്ഞെടുപ്പിൽ അന്ധതയോ ശാരീരിക അവശതയോ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാൻ സഹായിയെ കൂടെ കൂട്ടാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

അന്ധതയോ ശാരീരിക അവശതയോ ഉള്ള സമ്മതിദായകർക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തം സമ്മതപ്രകാരം 18 വയസ്സില്‍ കുറയാത്ത ഒരാളെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. അന്ധതയോ ശാരീരിക

More

അന്നദാനത്തിന്‍റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ

അന്നദാനത്തിന്‍റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ,

More

സീബ്ര ലൈൻ കടക്കുമ്പോൾ വാഹനം ഇടിച്ചാൽ 2000 രൂപ പിഴ, ലൈസൻസും റദ്ദാക്കും; എംവിഡി

കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിയമം കർശനമാക്കാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് (എംവിഡി).  ഇതിൻ്റെ ഭാ​ഗമായി  നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ

More

പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റുകളുടെ വിതരണവും സമയബന്ധിമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു ജി സി നിർദേശം നൽകി

പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റുകളുടെ വിതരണവും സമയബന്ധിമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു ജി സി നിർദേശം നൽകി.  സർട്ടിഫിക്കറ്റുകളുടെ കാലതാമസം വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നതായി

More

വി.എസ്. അച്യുതാനന്ദൻ്റെ ചരമോപചാര റഫറൻസ് സ്പീക്കർ കുടുംബാംഗങ്ങള്‍ക്ക് കൈമാറി

ബഹു. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചരമം സംബന്ധിച്ച നിയമസഭയുടെ റഫറന്‍സ് ഭാര്യ വസുമതിക്ക് കൈമാറി. തിരുവനന്തപുരം ഗവ. ലോ കോളേജിനു സമീപമുള്ള

More
1 69 70 71 72 73 583