പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും

എഡിഎം നവീൻബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന  പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട

More

ലക്ഷങ്ങൾ മുടക്കി പണിത വയലട നാച്ചുറൽ പാർക്ക് കാടുമൂടി നശിക്കുന്നു; വിനോദസഞ്ചാരികൾക്ക് നിരാശ

ബാലുശ്ശേരി വയലട കോട്ടക്കുന്ന് ആദിവാസി കോളനി റോഡരികിൽ ലക്ഷങ്ങൾ മുടക്കി ഡി.ടി. പി.സി. നിർമിച്ച നാച്ചുറൽ പാർക്ക് കാടുമൂടി നശിക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ വയലട വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വഴിമധ്യേ

More

സംസ്ഥാനത്ത് വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപക തട്ടിപ്പുകള്‍ക്കെതിരെ ദേശീയ തലത്തില്‍ സമഗ്ര നിയമ നിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക

വിദേശ പഠനം, തൊഴില്‍ കുടിയേറ്റം എന്നിവയില്‍ വ്യാപക തട്ടിപ്പുകള്‍ പതിവായ സാഹചര്യത്തില്‍ അവ തടയുന്നതിന് ദേശീയ തലത്തില്‍ സമഗ്ര നിയമ നിര്‍മാണം അനിവാര്യമെന്ന് നോര്‍ക്ക. രാജ്യത്ത് അനധികൃത വിദേശ തൊഴില്‍

More

ട്രെയിൻ ടിക്കറ്റ് എടുക്കാൻ ‘സൂപ്പർ ആപ്’ മായി റെയിൽവേ

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും  പുതിയ ആപ്പുമായി റെയിൽവേ.  ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ എന്നാണ് പുതിയ ആപ്പിന്റെ പേര് .

More

ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി

  ഉദ്യോഗാർത്ഥിയുടെ ജാതിയിൽ അന്വേഷണം നടത്താൻ പി എസ് സിക്ക് അധികാരമില്ലെന്ന്  കേരള ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥിയുടെ ജാതിയെക്കുറിച്ച് സംശയം ഉണ്ടായാൽ അതേപ്പറ്റി  അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്നാണ്

More

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

/

വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ്

More

സ്വകാര്യ ബസുകളുടെ അമിത വേഗത : കൂമുള്ളിയിൽ ബോധവൽക്കരണവുമായി ജനകീയ കൂട്ടായ്മ

അത്തോളി : കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ കൂമുള്ളിയിൽ ജനരോഷമിരമ്പി . കഴിഞ്ഞ ദിവസം ബസ് ഇടിച്ചു ഇരുചക വാഹനമോടിച്ച യുവാവ് മരിക്കാനിടയായ അപകടത്തിൻ്റെ

More

ഗാര്‍ഡനര്‍ അപേക്ഷ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി

More

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പാചകപ്പുരകൾ സജീവമായി; ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരി തന്നെ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പാചകപ്പുരകൾ സജീവമായി. ഇത്തവണയും കായികമേളയ്ക്ക് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ആറിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഭക്ഷണ ശാലകളിൽ ഒരേസമയം ഭക്ഷണമൊരുക്കുകയെന്നത് വെല്ലുവിളിയാണെന്ന് പഴയിടം പറഞ്ഞു. ഒരോ തവണയും

More

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും

/

കോഴിക്കോട് ജില്ലയിൽ നാളെ രാവിലെ മുതൽ 4 ദിവസത്തേക്ക് ജല വിതരണം തടസപ്പെടും. കോഴിക്കോട് കോർപ്പറേഷൻ, ഫറോക് മുൻസിപ്പാലിറ്റി തുടങ്ങി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ, കക്കോടി,

More
1 65 66 67 68 69 277