പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട് പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ

More

കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കാരുണ്യ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മുന്നറിയിപ്പ് നൽകി. 30 മുതല്‍ 40 കോടിവരെ പത്തുമാസത്തെ കുടിശ്ശികയായി

More

പ്രധാനമന്ത്രി ആവാസ് യോജനയിൽ വീടുകളനുവദിക്കാൻ കേന്ദ്രസർക്കാർ അനുമതി

പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) വീടുകളനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നടപ്പുസാമ്പത്തികവർഷം പി.എം.എ.വൈ.-ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി  1,97,000 വീടുകൾ നിർമിക്കാനാണ് അനുമതി. ഇതിൽ 60,000 വീടുകൾ പട്ടികവിഭാഗക്കാർക്കാണ്. ഭവനരഹിതർക്ക്‌ പാർപ്പിടമൊരുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ

More

യാത്രക്കാരനിൽ നിന്ന് ഒരു കോടിയുടെ സ്വർണ്ണം കവർന്ന കേസ്: കൊയിലാണ്ടി സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍

More

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.  22.10.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.  22.10.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ ‘ ✍️✍️✍️✍️✍️✍️✍️✍️   *ജനറൽസർജറി*  *ഡോ അലക്സ് ഉമ്മൻ*   *ജനറൽമെഡിസിൻ* *ഡോ.പി.ഗീത.*   *ഓർത്തോവിഭാഗം* 

More

റേഷന്‍കാര്‍ഡിൽ നിന്ന് മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ

/

മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാര്‍ഡുടമകള്‍ക്ക് നിർദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ

More

മാഹി തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും

മാഹി സെന്‍റ് തെരേസാസ് ബസിലിക്ക തിരുനാള്‍ മഹോത്സവം നാളെ സമാപിക്കും. ഒക്ടോബര്‍ 5-ന് ആരംഭിച്ച തിരുനാള്‍ മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്. ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന

More

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര

More

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക്

More

പ്രിയങ്ക​ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധി കേരളത്തിലെത്തും

വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. കൂടെ രാഹുൽ ​ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തുമെന്നാണ് വിവരം. പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്താനാണ്

More
1 59 60 61 62 63 259