ഭാവ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു

ഭാവ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു   മലയാളിയുടെ പ്രിയപ്പെട്ട ഭാവ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു 80 വയസ്സായിരുന്നു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം.മലയാളത്തിൽ മാത്രമല്ല തമിഴ് കന്നഡ ഹിന്ദി

More

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*   *10.01.2025വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

*കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*   *10.01.2025വെള്ളി ഒ.പി.വിവരങ്ങൾ* *പ്രധാനഡോക്ടമാർ* ❣️❣️🪸🪸🪸🪸❣️❣️   *👉ജനറൽമെഡിസിൻ* *ഡോ.മൃദുൽകുമാർ* *👉സർജറിവിഭാഗം* *ഡോ. പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻ സുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം* *ഡോ.ഖാദർമുനീർ.* *👉ഗ്വാസ്ട്രാളജി

More

ശബരിമലയിൽ പൊലീസിന്റെ ആറാമത് ബാച്ച് ചുമതലയേറ്റു

ശബരിമലയിൽ പൊലീസിന്റെ ആറാമത് ബാച്ച് വ്യാഴാഴ്ച (ജനുവരി 9) രാവിലെ ചുമതലയേറ്റു. ജനുവരി 20 വരെ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്ന ഇവർ ഈ ശബരിമല തീർത്ഥാടന സീസണിലെ അവസാന ബാച്ച്

More

എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

/

ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.എസ്.

More

 ക​ർ​ണാ​ട​ക​യി​ലെ വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് മാ​വോ​വാ​ദി​ക​ൾ ആ​യു​ധം​ വെ​ച്ച് കീ​ഴ​ട​ങ്ങി

ക​ർ​ണാ​ട​ക​യി​ലെ വ​ന​മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് മാ​വോ​വാ​ദി​ക​ൾ ആ​യു​ധം​ വെ​ച്ച് കീ​ഴ​ട​ങ്ങി. ബു​ധ​നാ​ഴ്ച വൈകീ​ട്ട് ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മു​മ്പാ​കെ​യാണ് നാ​ട​കീ​യമായി കീ​ഴ​ട​ങ്ങിയത്. വ​യ​നാ​ട് സ്വ​ദേ​ശി​നി ടി.​എ​ൻ. ജിഷ, ത​മി​ഴ്നാ​ട്

More

വാളയാർ കേസ് പെൺകുട്ടികളുടെ മാതാപിതാക്കൾ പ്രതിപട്ടികയിൽ

വാളയാർ കേസ് പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിപട്ടികയിൽ ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗ പ്രേരണകുറ്റമാണ് ചുമത്തിയത്. കുട്ടികളെ പീഡിപ്പിക്കുന്നത് നിരന്തരം കണ്ടിട്ടും പ്രതികരിക്കുകയോ നിയമ നടപടികൾ എടുക്കുകയോ ചെയ്യാത്തതിനാലാണ് ഇവർക്കെതിരെ

More

എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ

എട്ടുവർഷത്തിനിടെ ഓടിക്കാനാകാത്ത നിലയിലുള്ള കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ

More

08-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

08-01-2025ലെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട്

More

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

More

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു; ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 86,547 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു. മകരവിളക്ക് ദർശനത്തിന് മുന്നോടിയായി

More
1 4 5 6 7 8 257