മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പൊലീസ് സ്പെഷ്യൽ ഓഫിസറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേ൪ന്നു

മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ പൊലീസ് സ്പെഷ്യൽ ഓഫിസർ വി. അജിത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേ൪ന്നു. മകരവിളക്കിനു മുന്നോടിയായി ക൪ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏ൪പ്പെടുത്തുന്നത്.

More

മഹാകുംഭമേളക്ക് ഇന്ന് തുടക്കം; പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ

മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാ​ഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭക്തർ. ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും.

More

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻസ് ഹാളിൽ രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ

More

പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു

എം.എൽ.എ സ്ഥാനം രാജിവെച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിൻ്റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്ന് സൂചന. നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എം.എൽ.എ ആയ അൻവർ മറ്റൊരു

More

പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16)

More

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13.01.25. തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി. വിവരങ്ങൾ

  കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13.01.25. തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി. വിവരങ്ങൾ   *ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു* *കാർഡിയോളജി’* *ഡോ.ജി.രാജേഷ്*

More

വെങ്ങളത്ത് ഓടുന്ന കാറിനു തീ പിടിച്ചു

വെങ്ങളത്ത് ഓടുന്ന കാറിനു തീ പിടിച്ചു. വെങ്ങളം ബൈപ്പാസിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കോഴിക്കോട് മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ കാറിനാണ് തീ പിടിച്ചത്.   കൊയിലാണ്ടിയിൽ

More

നാടകങ്ങൾ നവോത്ഥാനത്തിന് ഊർജം പകർന്നു : മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തെ സാമൂഹിക അനാചാരങ്ങളിൽ നിന്ന് മോചിപ്പിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കാൻ നാടകങ്ങൾ വഹിച്ച പങ്ക് വലുതാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം

More

സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും

കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ)  സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ

More

അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍

അന്തരിച്ച പ്രിയ ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും

More
1 54 55 56 57 58 309