വിപ്ലവനക്ഷത്രത്തിന് വിട

മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് നില ഗുരുതരമായത്.

More

മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രിത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഡിജിപിക്ക്

More

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് (ജൂലൈ 21) മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. രാജ്യത്താകെ 775 മെഡിക്കല്‍ കോളജുകളിലേക്കുള്ള അഖിലേന്ത്യ

More

അതുല്യയുടെ ദുരൂഹ മരണം; ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ദുബൈ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന

More

സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഓണഘാഷോവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ആറ് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി കിറ്റ് നല്‍കാൻ

More

പയമ്പ്രയിലെ കാർബൺ ഗുരുകുലം സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യം കിണറുകളിൽ എത്തുന്നതായി ആരോപണം; നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

  കോഴിക്കോട് – പയമ്പ്ര: പുറ്റുമണ്ണിൽ താഴത്ത് പുതുതായി ആരംഭിച്ച കാർബൺ ഗുരുകുലം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യവും മറ്റും സമീപത്തെ വീടുകളിലെ കിണറുകളിൽ എത്തുന്നതായും വെള്ളം ദുർഗന്ധം

More

ആലുവയിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി

ആലുവയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി.കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്. ആലുവ റെയിൽവെ സ്റ്റേഷൻ സമീപത്തെ ഒരു ലോഡ്ജിലായിരുന്നു ഞായറാഴ്ച അർദ്ധരാത്രിയോടെ സംഭവമുണ്ടായത്. നേര്യമംഗലം സ്വദേശിയായ ബിനുവാണ് അഖിലയെ കഴുത്തിൽ

More

കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* *21.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ* *21.07.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*     *1കാർഡിയോളജി* *ഡോ ജി.രാജേഷ്*  *2 നെഫ്രാളജി* *ഡോ ടി പി നൗഷാദ്* *3 തൊറാസിക്സർജറി* *ഡോ രാജേഷ്

More

രാമായണ പ്രശ്നോത്തരി ഭാഗം -5

ഹിന്ദു പുരാണ വിശ്വാസ പ്രകാരം ശനിയുടെ ബാധയേൽക്കാത്തത് ആർക്കാണ്? ഹനുമാൻ   പഞ്ചകന്യകമാരിൽ മൂന്നുപേർ അഹല്യ,കുന്തി,ദ്രൗപദി എന്നിവരാണ് മറ്റു രണ്ട് പേർ ആരെല്ലാം ? താര , മണ്ഡോദരി.  

More

സർക്കാർ സാമുദായിക ഭിന്നതക്ക് കുടപിടിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി – വനിതാ ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പിന് പ്രൗഢമായ തുടക്കം

കോഴിക്കോട്: സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്ക് കുടപിടിക്കുന്ന നിലപാടുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പാട് ആരംഭിച്ച വനിതാ ലീഗിന്റെ ദ്വിദിന

More
1 51 52 53 54 55 453