കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയിലെ മിക്ക വീടുകളുടെയും മുറ്റത്ത് കാട് വളരുകയാണ്. മണ്ണിടിച്ചില് ഭീഷണിയെ തുടര്ന്ന് താമസം വാടക വീടുകളിലേക്ക് മാറ്റിയതിനെ തുടര്ന്ന് പലരും സ്വന്തം വീടും കിടപ്പാടവും വിട്ട്
Moreകൊച്ചി: കേരളാ തീരത്ത് അറബിക്കടലില് അപകടത്തില്പ്പെട്ട എംഎസ്സി എൽസ 3 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. ജീവനക്കാര്ക്ക്
Moreസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില് ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
Moreജില്ലയില് മഴ ശക്തമായ സാഹചര്യത്തില് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധത്തിന് കൂട്ടായ പ്രവര്ത്തനം വേണമെന്നും ജില്ലാ മെഡിക്കല് ഓഫീസര് ആവശ്യപ്പെട്ടു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള് മുട്ടയിട്ട് പെരുകുന്നത് വീട്ടിലും
Moreവടകര താലൂക്കിലെ അഴിയൂരില് കിണര് നിര്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള് മരിച്ചു. പെരിങ്ങത്തൂര് കാരിയാട് മുക്കാളിക്കര കുളത്തുവയല് വീട്ടില് പരേതനായ സ്വാമിക്കുട്ടിയുടെ മകന് രജീഷ് (48) ആണ് മരിച്ചത്. കൂടെ ജോലി
Moreകൊച്ചിയില് നിന്ന് 38 മൈല് വടക്കായി കപ്പലില് നിന്ന് ഓയില് കണ്ടെയ്നറുകള് കടലിൽ പതിച്ച സാഹചര്യത്തിൽ തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എട്ടോളം കണ്ടെയ്നറുകള് കടലില്
Moreപഠനമികവുളള കേരളീയരായ വിദ്യാര്ത്ഥികള്ക്കുള്ള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില് നടന്ന ചടങ്ങില് പ്രമുഖ പ്രവാസി വ്യവസായിയും
Moreസംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. മെയ് മാസത്തെ പെൻഷനും ഒരു കുടിശ്ശികയുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്താവിന് 3200 രൂപ വീതം ലഭിക്കും. ഒരാഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ്
Moreമുൻമന്ത്രി എസി ഷണ്മുഖദാസിന്റെ ഭാര്യ ഡോക്ടർ പാറുക്കുട്ടി ബാംഗ്ലൂരിൽ അന്തരിച്ചു. നിമാൻസ് ആശുപത്രിയിലെ ചികിത്സാർത്ഥം ബാംഗ്ലൂരിലെത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. ഭൗതിക ശരീരം വൈകീട്ട് എരഞ്ഞിക്കലിലെ വീട്ടിൽ എത്തിക്കും
Moreകണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ
More