ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യം. വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കും. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം

More

ഗുരുവായൂരപ്പന് മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി സമർപ്പിച്ചു

ഗുരുവായൂരപ്പന് മഹീന്ദ്ര ആൻ്റ് മഹീന്ദ്ര കമ്പനി ഇലക്ട്രിക് ഓട്ടോറിക്ഷ വഴിപാടായി സമർപ്പിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയുടെ സമർപ്പണം നടന്നത്. ക്ഷേത്ര കിഴക്കേനടയിൽ വാഹനപൂജയ്ക്ക്

More

ദക്ഷിണ റെയില്‍വേ തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂര്‍ ഉള്‍പ്പെടെ 18 സ്റ്റോപ്പുകളും

More

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യമാകുന്നു

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. 11ാം തിയതി തിങ്കളാഴ്ച കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30ന് ടൂറിസം മന്ത്രി

More

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു

സംസ്ഥാനത്ത് സവാള വില കുതിക്കുന്നു. കോഴിക്കോട് മൊത്ത വിപണിയിൽ കിലോയ്ക്ക് 74 രൂപയായി. ഇത് ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും.  ഒരാഴ്ചയ്ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കനത്ത

More

തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് റവന്യൂ വകുപ്പിന് അപേക്ഷ നൽകി മഞ്ജുഷ

ഇപ്പോൾ വഹിക്കുന്ന തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിന്  അപേക്ഷ നൽകി  നിലവിൽ കോന്നി തഹസിൽദാറായ തനിക്ക് തതുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്നാണ്

More

ജില്ലാ സ്കൂൾ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആൽവിൻ എസ്. ബി യെ ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

ആയഞ്ചേരി : ജില്ലാ സ്കൂൾ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വാളാഞ്ഞിയിലെ ആൽവിൻ എസ്. ബി യെ ആയഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌

More

കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ പോക്‌സോ കേസ് പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

പോക്‌സോ കേസ് പ്രതിയായ അസം സ്വദേശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കേരള പൊലീസ് പിടികൂടി അസമില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നസീബി ഷെയ്ഖ് എന്ന പ്രതി ട്രെയിനില്‍ നിന്ന്

More

അംഗനവാടി പരിസരത്തെ കാടുവെട്ടിത്തെളിച്ച് ബാലുശ്ശേരി പോലീസ്

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പനങ്ങാട് കാവിൽ പാറ അംഗനവാടിയുടെ പരിസരത്തായി കുട്ടികൾക്കും തൊട്ടടുത്തുള്ള ഭിന്ന ശേഷി കുട്ടികളുടെ പരിശീലന സ്ഥാപനത്തിനും ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ വളർന്നു പന്തലിച്ച കാട് ബാലുശ്ശേരി

More

ചക്രവാതച്ചുഴി; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍

More
1 43 44 45 46 47 258